കൊച്ചി: സംസ്ഥാന സര്‍ക്കാരിന് എതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ.ക്രമസമാധാന പ്രശ്നം എന്ന ഓമനപ്പേരിട്ട് സര്‍ക്കാര്‍ വിധി നടപ്പിലാക്കാതിരിക്കാന്‍ ശ്രമിക്കുകയാണെന്നും എല്ലാ പരിധിയും ലംഘിച്ചെന്നും ഓര്‍ത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദിയസ്കോറസ് പറഞ്ഞു....
പത്തനംതിട്ട: വയനാട് ദുരിതാശ്വാസ നിധിയിലേക്ക് കെ പി സി സി യുടെ ഫണ്ട് ശേഖരണത്തിനായുള്ള ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് റാന്നി അസംബ്ലി കമ്മറ്റി സംഘടിപ്പിക്കുന്ന ‘മുച്ചീട്ടു കളിക്കാരന്റെ മകൾ’എന്ന നാടകത്തിന്റെ വേദികളിൽ അവതരണത്തിനായി പുതിയ...
വയനാട് : ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു. വയനാട് കലക്ടർ ഡി.ആർ. മേഘശ്രീക്കാണ് പത്രിക സമർപ്പിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെ കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ...
കല്പറ്റ: വയനാടിന് വേണ്ടി രണ്ട് ജനപ്രതിനിധികള്‍ പാര്‍ലമെന്റിലുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി എം.പി. സഹോദരിക്കൊപ്പം ഞാനും വയനാടിന് വേണ്ടി പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്താനുണ്ടാകും. വയനാടിന്റെ അനൗദ്യോഗിക എം.പിയായിരിക്കും ഞാന്‍. രണ്ട് എം.പിമാരുള്ള ഒരേയൊരു മണ്ഡലമായിരിക്കും വയനാടെന്നും രാഹുല്‍ ഗാന്ധി...
വയനാട്: വയനാട്ടുകാരുടെ ധൈര്യം തന്റെ മനസിനെ ആഴത്തില്‍ സ്പര്‍ശിച്ചതായി വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധി. വയനാട്ടുകാരുടെ കുടുംബത്തിന്റെ ഭാഗമാകാന്‍ പോകുന്നത് തന്റെ ഭാഗ്യമായി കാണുന്നുവെന്നും പത്രികാസമര്‍പ്പണത്തിനു മുന്നോടിയായി കല്‍പ്പറ്റയില്‍ നടന്ന പൊതുയോഗത്തില്‍ പ്രിയങ്ക പറഞ്ഞു....
കല്പറ്റ: രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കൈകോര്‍ത്ത് തുറന്ന ജീപ്പില്‍ എത്തിയപ്പോള്‍ വയനാട്ടില്‍ പിറന്നത് ചരിത്രം. കല്‍പ്പറ്റയില്‍ ആവേശം അല തല്ലുമ്പോള്‍ വയനാടിന്റെ പ്രിയങ്കരിയാകാനെത്തുന്ന പ്രിയങ്ക ഗാന്ധിയെ വരവേറ്റ് വയനാട്. കല്പറ്റ നഗരത്തില്‍ പ്രിയങ്കയുടെ റോഡ്...
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി കൂടിയെത്തിയതോടെ ആവേശത്തിന്റെ കൊടുമുടിയിലാണ് വയനാട്. പതിനായിരങ്ങളാണ് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രിയങ്കയേയും രാഹുല്‍ ഗാന്ധിയേയും വരവേല്‍ക്കാന്‍ എത്തിയിരിക്കുന്നത്. ഇത്തവണ കോണ്‍ഗ്രസിന്റെയും, മുസ്ലിം ലീഗിന്റെയും പതാകകളുയര്‍ത്തിയല്ല വരവേല്പ്. മൂവര്‍ണ നിറത്തിലുള്ളതും,...
കൊച്ചി: കൊച്ചിന് കോളേജിലെ കെ എസ് യു പ്രവര്‍ത്തകരെ ആശുപത്രിയില്‍ കയറി ആക്രമിച്ച സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. 20 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.കെ എസ് യു വിന്റെ പരാതിയില്‍ തോപ്പുംപടി പൊലീസാണ് കേസെടുത്തത്. കേസെടുത്ത 20...
കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ സ്ഫോടകവസ്തു വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് കേരളത്തില്‍ തൃശൂര്‍ പൂരം പോലുള്ള ഉത്സവങ്ങള്‍ ഭാവിയില്‍ നടത്താന്‍ പറ്റാത്ത രൂപത്തിലേക്കാണ് വരുന്നതെന്ന് ദേവസ്വം മന്ത്രി വി.എന്‍. വാസവന് വ്യക്തമാക്കി. ഈ ഉത്തരവ് പിന്‍വലിക്കണമെന്ന്...
കൽപറ്റ: തെരഞ്ഞെടുപ്പിലെ കന്നിയങ്കത്തിനു വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ഇന്നു നാമനിർദേശപത്രിക നൽകും. 12.30നാണു പത്രിക നൽകുക. 11ന് കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റോഡ്ഷോയിൽ ലോക്സഭാ പ്രതിപക്ഷ...