മാധ്യമ പ്രവർത്തകർക്കെതിരായ എന്‍എന്‍ കൃഷ്ണദാസിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ സിപിഎം നേതൃത്വത്തിന് അതൃപ്തി. മാന്യമായ ഭാഷയിലാണ് വിമർശിക്കേണ്ടതെന്നും ഇതല്ലെ വിമർശത്തിന് ഉപയോഗിക്കേണ്ടതെന്നുമാണ് സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തല്‍.കൃഷ്ണദാസിന്റേത് ഒറ്റപ്പെട്ട വാക്കാണെന്ന് സിപിഎം പിബി അംഗം എ വിജയരാഘവന് പറഞ്ഞു....
മണ്ണാറശ്ശാല ആയില്യം ഇന്ന് ആലപ്പുഴ: തുലാം മാസത്തിലെ ആയില്യം നാളായ ശനിയാഴ്ച പുലര്‍ച്ചെ നാലിന് നട തുറന്നു. ആറിന് കുടുംബ കാരണവര്‍ ആയില്യം നാളിലെ പൂജകള്‍ ആരംഭിച്ചു. അനന്ത വാസുകീ ചൈതന്യങ്ങള്‍ ഏകീഭാവത്തില്‍ കുടികൊള്ളുന്ന ഇന്ത്യയിലെ...
. വയനാട് : ഇന്ത്യയുടെ ജനാധിപത്യ മൂല്യവും രാജ്യത്തിൻ്റെ ആത്മാവായ ഭരണഘടനയുടെ അന്തസത്തയും കാത്തുസൂക്ഷിക്കാൻ പ്രിയങ്കാ ഗാന്ധിയുടെ സാന്നിധ്യം പാർലമെൻറിൽ അനിവാര്യമാണെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കുള്ള മറുപടിയായി ജനങ്ങൾ ഈ അവസരം വിനിയോഗിക്കണമെന്നും ബെന്നി ബഹന്നാൻ...
ആലപ്പുഴ: ബി.ജെ.പി സഖ്യകക്ഷിയായ അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് കൂറുമാറ്റാന്‍ രണ്ട് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ക്ക് താന്‍ 100 കോടി വാഗ്ദാനം നല്‍കിയെന്ന ആരോപണം കള്ളമെന്ന് എന്‍.സി.പി (ശരദ് പവാര്‍) എം.എല്‍.എ തോമസ് കെ. തോമസ്. കുട്ടനാട് സീറ്റ്...
പാലക്കാട്: സി.പി.എമ്മിലെ ജീര്‍ണത ഇടതു മുന്നണിയുടെ ശൈഥില്യത്തില്‍ അവസാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കുറ്റബോധം ഉള്ളതു കൊണ്ടാണ് കോണ്‍ഗ്രസും മുസ് ലീംലീഗും വര്‍ഗീയതയുമായി സമരസപ്പെട്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് ചേലക്കരയില്‍ പറഞ്ഞത്. കേരളത്തിലെ സി.പി.എമ്മിനെ...
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവും ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. രണ്ട് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ക്ക് 100 കോടി രൂപ വാഗ്ദാനം ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി എന്ത് നടപടി എടുത്തെന്ന് വി.ഡി....
തിരുവനന്തപുരം: തോമസ് കെ തോമസിനെതിരായ മുഖ്യമന്ത്രിയുടെ ആരോപണം കുറ്റബോധം കൊണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കേരള സിപിഎമ്മിനെ സംഘപരിവാറിന്റെ ആലയില്‍ കെട്ടിയത് മുഖ്യമന്ത്രിയാണ്. എഡിജിപി എം.ആര് അജിത്കുമാര്‍ ആര്‍എസ്എസ് നേതാവിനെ കാണാന്‍ പോയത് മുഖ്യമന്ത്രിയുടെ...
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം ചൂടുപിടിച്ചിരിക്കെ ജില്ലയിലെ സി.പി.എമ്മില്‍ പൊട്ടിത്തെറി. സി.പി.എം ജില്ലാ നേതൃത്വം അപമാനിക്കുകയും അവഗണിക്കുകയും ചെയ്തെന്ന് ആരോപിച്ച് പാലക്കാട് ഏരിയ കമ്മിറ്റിയംഗം അബ്ദുല്‍ ഷുക്കൂര്‍ പാര്‍ട്ടി വിട്ടു. മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും...
ചണ്ഡീഗഢ്: പഞ്ചാബിലെ വനിത ബിജെപി നേതാവ് സത്കാര് കൗര്‍ ഹെറോയിന്‍ വില്പനയ്ക്കിടെ പോലീസ് പിടിയിലായി. 100 ഗ്രാം ഹെറോയിനുമായി മൊഹാലി ജില്ലയിലെ ഖരഡില്‍ ബുധനാഴ്ചയാണ് പഞ്ചാബ് പോലീസ് കൗറിനെയും ബന്ധുവും ഡ്രൈവറുമായ ജസ്കീരത് സിങ്ങിനെയും അറസ്റ്റുചെയ്തത്....
തിരുവനന്തപുരം: കോടികള്‍ നല്കി മറ്റുപാര്‍ട്ടികളിലുള്ള ജനപ്രതിനിധികളെ അടര്‍ത്തിയെടുക്കാന്‍ രാജ്യവ്യാപകമായി ബി.ജെ.പി നടത്തുന്ന കുതിരക്കച്ചവടത്തിന് കേരളത്തിലും നീക്കം നടന്നതായി റിപ്പോര്‍ട്ട്. ബി.ജെ.പി സഖ്യകക്ഷിയായ അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് കൂറുമാറ്റാന്‍ രണ്ട് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ക്ക് എന്‍.സി.പി (ശരദ് പവാര്‍)...