ന്യൂഡൽഹി: എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞക്കും നാലു ദിവസത്തെ സന്ദർശനത്തിനുമായി ഇന്ത്യയിൽ എത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും സന്ദർശിച്ചു . സോണിയ ഗാന്ധിയെയും രാഹുൽ...
തിരുവനന്തപുരം: ആര് എല്‍ വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസിൽ നൃത്താധ്യാപിക സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഒരാഴ്ചയ്ക്കുള്ളിൽ നെടുമങ്ങാട് അഡീഷണൽ സെഷൻസ് കോടതിയിൽ കീഴടങ്ങാനും നിർദേശമുണ്ട്. ഹാജരാകുന്ന ദിവസം സത്യഭാമയുടെ ജാമ്യാപേക്ഷ നെടുമങ്ങാട് കോടതി...
പത്തനംതിട്ട: ലോകസഭാ തെരഞ്ഞെടുപ്പു പരാജയത്തിനു പിന്നാലെ ഇടതുസര്‍ക്കാരിനെതിരായി യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ് നടത്തിയ വിമര്‍ശനം സിപിഎമ്മിനകത്ത് പിണറായി വിജയനെതിരേ രൂപപ്പെടുന്ന ധ്രുവീകരണത്തിന്റെ ആദ്യ വെടിയൊച്ചയെന്ന് സൂചന. പിണറായി...
ബാർകോഴ ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നിയമസഭ സ്തംഭിപ്പിച്ചു പ്രതിപക്ഷം. പണപ്പിരിവ് പോലീസ് അന്വേഷിച്ചില്ലെന്നും ശബ്ദരേഖ പുറത്ത് വന്നത് എങ്ങനെ ആണെന്നുള്ള അന്വേഷണമാണ് നടന്നതെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മദ്യനയം അനുകൂലമാക്കാൻ പണപ്പിരിവ് നിർദ്ദേശിച്ചുള്ള ബാറുടമയുടെ ശബ്ദരേഖയാണ്...
ന്യൂഡൽഹി: സാമൂഹ്യമാധ്യമങ്ങളിൽ കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും സ്വീകാര്യത കുത്തനെ ഉയർന്നു . ഇൻസ്റ്റഗ്രാം, എക്സ്, യൂട്യൂബ് എന്നീ സമൂഹ മാധ്യമങ്ങളിൽ പ്രതിമാസം രാഹുൽ ഗാന്ധിയെ പിന്തുടരുന്നവരുടെ എണ്ണം ഗണ്യമായി വർധിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 2023...
തിരുവനന്തപുരം: നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമായി. ബാർ കോഴ, സിഎംആർഎൽ വിവാദങ്ങൾ സഭയില്‍ ഉയര്‍ത്തി സർക്കാരിനെ പ്രതിരോധിക്കുകയാണ് പ്രതിപക്ഷ നീക്കം. ഇതിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയ വന്‍വിജയം പ്രതിപക്ഷത്തിന് കരുത്ത് പകരും. മദ്യനയവുമായി ബന്ധപ്പെട്ട്...
ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ 18 വർഷത്തെ ജനപ്രതിനിധിയായുള്ള തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരം ലോക്സഭയിൽ നിന്ന് പരാജയപ്പെട്ടതിനെ തുടർന്നല്ല തിരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രവർത്തനം...
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ എൻഡി സഖ്യത്തിൽ പൊട്ടിത്തെറി. എൻസിപി അജിത് പവാർ പക്ഷം മന്ത്രിസഭയിൽ ചേരാനില്ലെന്ന നിലപാട് എടുത്തു. മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രി സ്ഥാനം നൽകാത്തതാണ് എൻസിപിയുടെ...
ന്യൂഡൽഹി: കേരളത്തിൽ നിന്നും സുരേഷ് ഗോപിക്ക് ഒപ്പം ബിജെപി നേതാവ് ജോർജ് കുര്യൻ കേന്ദ്ര മന്ത്രിസഭയിലേക്ക് എത്തിയേക്കുമെന്ന് സൂചന. തൃശ്ശൂർ നിയുക്ത എം.പി. സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെട്ടേക്കുമെന്ന നേരത്തെ റിപ്പോർട്ട് വന്നിരുന്നു. ഇതിന്...
ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷയായി സോണിയ ഗാന്ധിയെ തെരഞ്ഞെടുത്തു. വൈകിട്ട് ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ മല്ലികാർജുൻ ഖാർഗെയാണ് സോണിയയെ നിർദേശിച്ചത്. ഗൗരവ് ഗോഗോയ്, താരിഖ് അൻവർ, കെ സുധാകരൻ എന്നിവർ പിന്തുണച്ചു. പ്രതിപക്ഷ...