സുരേഷ് ഗോപിക്ക് മൂന്നാം സ്ഥാനത്തേക്ക് പോകുന്നതിന്റെ ആകുലതയാണെന്ന് കെ മുരളീധരൻ. സ്ഥാനാർഥിക്ക് എവിടെ വേണമെങ്കിലും പോകാം. അത് ചർച്ചയാക്കേണ്ടതില്ല. ഇതുകൊണ്ടൊന്നും വോട്ട് കിട്ടാൻ പോകുന്നില്ലെന്നും മുരളീധരൻ പറഞ്ഞു. കെ കരുണാകരന്റെ ഭാര്യാ സഹോദരിയുടെ വീട്ടിൽ ബിജെപി...
ഏപ്രില്‍ 26 വെള്ളിയാഴ്ച കേരളത്തില്‍ നടത്താനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മാറ്റണം എന്നാവശ്യപ്പെട്ട് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന് ചീഫ് ഇലക്ഷന് കമ്മീഷണര്‍ക്ക് കത്തുനല്‍കി. റംസാന്, ഈസ്റ്റര്‍ ദിവസങ്ങളില്‍ വോട്ടെടുപ്പ് നടത്താതിരുന്നത് വളരെ നന്നായി. കേരളം...
തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
ജനാധിപത്യമോ അതോ ഫാസിസമോ?, മതേതരത്വമോ മതാധിപത്യമോ?, ജനതാല്പര്യമോ ശതകോടീശ്വരതാല്പര്യമോ? വരാന്‍ പോകുന്ന ഇലക്ഷന് ഉയര്‍ത്തുന്ന പരമപ്രധാന ചോദ്യങ്ങളിതാണ്. ഒന്നു കൂടി സംഗ്രഹിച്ചാല്‍ ചോദ്യമിതാവും: നിങ്ങള്‍ ജീവന്റെ ചേരിയിലോ അതോ മരണത്തിന്റെ ചേരിയിലോ?.
പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥൻ്റെ മരണം സിബിഐയ്ക്കു വിട്ടതോടെ സംസ്ഥാന പൊലീസിന്റെ അന്വേഷണം ഏതാണ്ട് നിലച്ച മട്ടിലായി. സിദ്ധാർഥൻ്റെ മരണവുമായി ബന്ധപ്പെട്ട് 20 പേരുടെയും അറസ്റ്റ് പൂർത്തിയായെന്നാണ് പൊലീസ് നിലപാട്. അതിനു ശേഷം...
തൊടുപുഴ: ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിനെതിരെ അധിക്ഷേപ പ്രസംഗവുമായി എം.എം മണി എംഎൽഎ. ഡീൻ കുര്യാക്കോസ് ഷണ്ഡനാണെന്നും ചത്തതിനൊക്കുവേ ജീവിച്ചിരിക്കുന്നതെന്നും ഇടുക്കി തൂക്കുപാലത്തെ പാർട്ടി പരിപാടിയിൽ നടത്തിയ പ്രസംഗത്തിൽ എം.എം.മണി പരിഹസിച്ചു. ബ്യൂട്ടി പാർലറിൽ...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വാക്ക് വളച്ചൊടിക്കുകയാണെന്ന് രാഹുൽ ഗാന്ധി. താൻ നടത്തിയ ‘ശക്തി’ പരാമർശത്തിനെ മോദി തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. താൻ പറഞ്ഞത് സത്യമെന്ന് നരേന്ദ്ര മോദിക്ക് ബോധ്യമുണ്ടെന്നും രാജ്യത്തെ...
കൊച്ചി: കരുവന്നൂർ കേസിൽ ബിജെപി-സിപിഎം ഒത്തുതീർപ്പ് ധാരണയെന്ന ആരോപണം ഉയരുന്നതിനിടെ ഈഡിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കരുവന്നൂർ ബാങ്ക് ക്രമക്കേട് കേസില്‍ അന്വേഷണം ഇഴയാൻ പാടില്ലെന്നും ഇ.ഡി. എന്താണ് ചെയ്യുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു....
ഡൽഹി: പശ്ചിമ ബംഗാൾ പൊലീസ് മേധാവിയേയും ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മിഷൻ. ബംഗാൾ ഡിജിപി രാജീവ് കുമാറിനെയാണ് ചുമതലയിൽ നിന്ന് നീക്കിയത്. നടപടി സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം....
ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയിലെ മുതിർന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഹരിയാനയിലും രാജസ്ഥാനിലും ആയി 5 സിറ്റിംഗ് എംപിമാർ പാർട്ടി വിട്ടു കോൺഗ്രസിലേക്ക് എത്തിയതിന് പിന്നാലെയാണ് ദക്ഷിണേന്ത്യയിലെ പ്രമുഖ ബിജെപി നേതാവും കർണാടക...