കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ഡോ. എം എ കുട്ടപ്പൻ അന്തരിച്ചു. 75 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസ്സം നേരിട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. രാത്രി ആയിരുന്നു അന്ത്യം. ഇന്നു രാവിലെ...
തിരുവനന്തപുരം: തെരുവ് നായ്ക്കളുടെ കടിയേറ്റ് ജനങ്ങൾ ഇഞ്ചിഞ്ചായി മരിക്കുകയും പേടിച്ചുവിറച്ച് വീടിന് പുറത്തിറങ്ങാതിരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായിട്ടും സംസ്ഥാന സർക്കാരിന്റെ മുഴുവൻ ശ്രദ്ധയും നിരപരാധികളെ കള്ളക്കേസിൽ കുടുക്കുന്നതിനും മാധ്യമപ്രവർത്തകരെ വേട്ടയാടുന്നതിനും എസ്എഫ്ഐ കുറ്റവാളികളെ ഒളിപ്പിക്കുന്നതിനും ആണെന്ന് കെപിസിസി...
തിരുവനന്തപുരം: കേസുകൾ കെട്ടിച്ചമച്ച് നിശബ്ദരാക്കാൻ ശ്രമിച്ചാൽ കൂടുതൽ തെളിവുകൾ പുറത്തുകൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എഐ ക്യാമറ വിഷയത്തിൽ സർക്കാരിന്റെ ഒളിച്ചോട്ടം ഒഴിവാക്കാനാണ് കോടതിയെ സമീപിച്ചത്. കൂടുതൽ കാര്യങ്ങൾ കോടതിയുടെ മുമ്പിൽ എത്തിക്കും. കെഎം...
കൊച്ചി: എ ഐ ക്യാമറ അഴിമതിയിൽ പ്രതിപക്ഷ നേതാക്കൾ നൽകിയ ഹർജിയിൽ സർക്കാരിന് തിരിച്ചടി. അഴിമതി സാധ്യത മുന്നിൽ കണ്ടാണ് കോടതിയുടെ നിരീക്ഷണം. ഹർജി നൽകിയ പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും മുൻ പ്രതിപക്ഷ...
കോഴിക്കോട്: സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് ഏറ്റുപിടിച്ച് അപഹാസ്യനായ സാഹചര്യത്തില്‍ ‘ദേശാഭിമാനി’യില്‍ പ്രസിദ്ധീകരിച്ച വ്യാജ വാര്‍ത്തയെ കുറിച്ച് പാര്‍ട്ടിയുടെ ആഭ്യന്തര അന്വേഷണം. ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ.ജെ തോമസ്, ചീഫ് എഡിറ്റര്‍ പുത്തലത്ത് ദിനേശന് എന്നിവരോട്...
കൊച്ചി: തുടരെത്തുടരെയുള്ള വിവാദങ്ങളിൽ നാണംകെട്ട് സിപിഐഎം വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐ. കാട്ടാക്കട കോളേജിലെ ആൾമാറാട്ടവും പിന്നീടുണ്ടായ സംസ്ഥാന സെക്രട്ടറി ആർഷോയുടെ എഴുതാത്ത പരീക്ഷയുടെ വിജയവും കെ വിദ്യയുടെ വ്യാജ പ്രവർത്തന പരിചയ സർട്ടിഫിക്കറ്റ് നിർമാണവും ഏറ്റവും...
ആലപ്പുഴ: ലഹരിക്കടത്ത് ആരോപണത്തിലും പാർട്ടിയിലെ വിഭാഗീയ പ്രവർത്തനങ്ങൾ നേതൃത്വം നൽകുന്ന നേതാക്കൾക്കെതിരെയും ആലപ്പുഴയിലെ സിപിഎമ്മിൽ കൂട്ടനടപടി. പി പി ചിത്തരഞ്ജൻ എംഎൽഎയെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയപ്പോൾ ലഹരിക്കടത്ത് കേസിൽ ആരോപണ...
തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത തകർക്കുന്ന എസ്എഫ്ഐയുടെ നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി കെ എസ് യു വിദ്യാഭ്യാസ ബന്ദ് എസ്എഫ്ഐ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർത്തെറിയുമ്പോൾ സർക്കാർ മൗനം വെടിയണമെന്ന് ആവശ്യപ്പെട്ടാണ് കെഎസ്യു...
കോഴിക്കോട്: ഞായറാഴ്ച ദുല്‍ഹിജ്ജ മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച ദുല്‍ഹിജ്ജ ഒന്നും ജൂണ്‍ 29 വ്യാഴാഴ്ച ബലിപെരുന്നാളും ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ...
മോന്സണ് മാവുങ്കല്‍ കേസുമായി ബന്ധപ്പെടുത്തി തന്നെ തേജോവധം ചെയ്യാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് ആരോപിച്ചതിനു സമാനമായി വ്യാജവാര്‍ത്തയുണ്ടാക്കി പ്രചരിപ്പിച്ച റിപ്പോര്‍ട്ടര്‍ ചാനലും ചാനല്‍ മേധാവി നികേഷ് കുമാറും പരസ്യമായി മാപ്പ് പറഞ്ഞിട്ടുണ്ടെന്ന് കെപിസിസി...