കല്‍പ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീപ്പ് നഷ്ടമായ നിയാസിന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ജീപ്പ് വാങ്ങി നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലാണ് വാഹനം കൈമാറിയത്. നിയാസിന്റെ ആഗ്രഹം സഫലമാക്കാൻ സാധിച്ചതിൽ...
മലപ്പുറം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെ സിനിമാമേഖലയിലെ നിരന്തരമായ ആരോപണങ്ങളിൽ സർക്കാരിന്റെ നിരുത്തരവാദിത്തപരമായ പെരുമാറ്റത്തിൽ സർക്കാരിനോട് അഞ്ചു ചോദ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ നേതാവ്. ‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സര്‍ക്കാരാണ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. ആരെയൊക്കെയോ രക്ഷിക്കാന്‍...
കൊച്ചി: അഭിനേതാക്കളുടെ താര സംഘടനയായ അമ്മയിലെ കൂട്ടരാജിയിൽ അഭിപ്രായ ഭിന്നത. സംഘടനയുടെ എക്സിക്യൂട്ടീവിൽ നിന്ന് രാജി വെച്ചിട്ടില്ലെന്ന് വ്യക്തമാക്കി നടിമാരായ സരയുവും അനന്യയും. ഭരണസമിതി പിരിച്ചുവിട്ട സാഹചര്യത്തിൽ എങ്ങനെയാണ് സ്ഥാനത്ത് തുടരാൻ ആകുന്നത് എന്നാണ് മുന്നേ...
കൊച്ചി: എംഎൽഎയും നടനുമായ മുകേഷിനെതിരെ വീണ്ടും ആരോപണം. ജൂനിയർ ആർട്ടിസ്റ്റായ സന്ധ്യയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു നടിയുടെ അമ്മയോട് വളരെ മോശമായി മുകേഷ് പെരുമാറി എന്നാണ് വെളിപ്പെടുത്തുന്നത്. കാസ്റ്റിംഗ് കൗച്ച് മലയാള സിനിമയിൽ ഉണ്ടെന്നും അഡ്ജസ്റ്റ്മെന്റിന്...
കൊച്ചി: സംവിധായകൻ ബി എ ശ്രീകുമാർ മേനോനും നടൻ ബാബുരാജിനും എതിരെ ലൈംഗിക പീഡനം ആരോപിച്ച് മുൻ ജൂനിയർ ആർട്ടിസ്റ്റ് പോലീസിൽ പരാതി നൽകി. അന്വേഷണ സംഘത്തിന് പരാതി ഈമെയിൽ ആയി നൽകിയിട്ടുണ്ടെന്നും ആവശ്യമെങ്കിൽ തെളിവുകൾ...
മലയാള ചലച്ചിത്ര സംവിധായകൻ എം മോഹൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1980-കളിൽ മലയാള സിനിമയുടെ നവഭാവുകത്വത്തിലേക്കു വഴികാട്ടിയ വലിയ പ്രതിഭകളിൽ ഒരാളായ അദ്ദേഹം, 23 സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. “വിടപറയും മുമ്പേ,”...
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ അന്വേഷണം നടത്തണമെന്നും കുറ്റം തെളിഞ്ഞാൽ മാതൃകാപരമായ ശിക്ഷ നൽകണം എന്നും നടൻ പൃഥ്വിരാജ്. ആരോപണം തെറ്റെന്നു തെളിഞ്ഞാൽ തിരിച്ചും നടപടി വേണമെന്നും പൃഥ്വിരാജ് പറഞ്ഞു. പഴുതടച്ചുള്ള അന്വേഷണമാണ് വേണ്ടതെന്നും താരം...
കൊച്ചി: വേട്ടക്കാരെ സംരക്ഷിക്കാനുള്ള ശ്രമമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സര്‍ക്കാര്‍ ഇരകളെ അപമാനിക്കുന്നു. സാംസ്കാരിക മന്ത്രി സജി ചെറിയാൻ രാജി വയ്ക്കണമെന്ന ആവശ്യവും വി ഡി സതീശൻ...
കൊല്ലം: ലൈംഗിക പീഡന ആരോപണം ഉൾപ്പെടെ ഉയർന്ന സാഹചര്യത്തിൽ മുകേഷ് എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് പ്രതിഷേധം നടത്തി. തോട് നിന്നും ആരംഭിച്ച ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധ മാർച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടയുകയായിരുന്നു....
കൊച്ചി: സംവിധായകൻ തുളസീദാസ് തന്നോട് മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലുമായി നടി ഗീത വിജയൻ. 1991 ൽ ചാഞ്ചാട്ടം സിനിമ സെറ്റിൽവെച്ചാണു ദുരനുഭവം നേരിട്ടതെന്നാണു നടിയുടെ വെളിപ്പെടുത്തൽ. ‘‘1991ൽ സിനിമയിൽ പുതിയ ആളായി എത്തിയപ്പോൾ മോശമായ അനുഭവം...