തിരുവനന്തപുരം: കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറുമായി എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജന് ബസിനസ് ബന്ധമുണ്ടെന്ന ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്ന് ഇ.പി. തന്നെ...
കഴിഞ്ഞ ഒരു മാസത്തിനിടയിൽ നിരവധി പേരാണ് ദേശീയതലത്തിൽ വിവിധ പാർട്ടികളിൽ നിന്നും രാജിവച്ച് കോൺഗ്രസിൽ ചേർന്നത്. താഴെത്തട്ടിൽ പ്രവർത്തകരുമായി ബന്ധമുള്ള നേതാക്കളാണ് കോൺഗ്രസിലേക്ക് വന്നവരിൽ ഏറെയും. 1)ആന്ധ്രാപ്രദേശ് നന്ദ്യാല്‍ ജില്ലയിലെ നന്തിക്കോട്ട്കൂര് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള...
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ വിവിധ പാർട്ടികളിൽ നിന്നും കോൺഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക് തുടരുന്നു. ബിഎസ്പിയുടെ ലോക്സഭാ എംപി ഇന്ന് എസിസി ആസ്ഥാനത്ത് വെച്ച് ഡാനിഷ് അലി കോൺഗ്രസിൽ ചേർന്നു. ഉത്തർപ്രദേശിലെ അമ്രോഹ പാർലമെൻ്റ്...
ന്യൂഡൽഹി: ഇടുക്കിയിലെ മുതിർന്ന സിപിഎം നേതാവ് എസ് രാജേന്ദ്രൻ ബിജെപിയിലേക്ക് തന്നെ. ഡൽഹിയിലെത്തിയ രാജേന്ദ്രൻ ബിജെപി കേന്ദ്ര നേതാക്കളുമായി ചർച്ച നടത്തി. ഇന്ന് ഉച്ചയോടെ മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച...
റാഞ്ചി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയിൽ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ജാർഖണ്ഡിൽ ബിജെപി എംഎൽഎ കോൺഗ്രസിൽ ചേർന്നു. ജാർഖണ്ഡിലെ മാണ്ഡുവിൽ നിന്നുള്ള എംഎൽഎ ജയ് പ്രകാശ് ഭായി പട്ടേൽ ആണ് പാർട്ടി വിട്ടത്. ജയ്...
അഞ്ചു പേരും യുഡിഎഫ് സാരഥികൾ
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തേക്ക് കരിങ്കല്ല് കൊണ്ടുപോയ ടിപ്പറിൽ നിന്നും കല്ല് തെറിച്ചുവീണ് മരിച്ച വിദ്യാർത്ഥി അനന്തുവിൻ്റെ സംസ്കാരം ഇന്ന് നടക്കും. കോളേജിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം വീട്ടിൽ എത്തിച്ചു. 11 മണിക്കാണ് സംസ്കാരം. വിഴിഞ്ഞം...
ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമവും ഭേദഗതി ചട്ടങ്ങളും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ കേന്ദ്രസർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. ഉപഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാര്‍ മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. മറുപടി സത്യവാങ്മൂലംസമര്‍പ്പിക്കാന്‍ നാലാഴ്ച...
പാലക്കാട്: ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാട് നടത്തിയ റോഡ് ഷോയിൽ നിന്നും എൻഡിഎയുടെ ഏക മുസ്ലിം സ്ഥാനാർത്ഥിയെ ഒഴിവാക്കിയതായി ആക്ഷേപം. മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി അബ്ദുൽ സലാമിനെയാണ് നരേന്ദ്രമോദിയുടെ...