ജസ്ന തിരോധാന കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. ജസ്നയുടെ പിതാവ് ജെയിംസിന്റെ ഹര്‍ജിയില്‍ തിരുവനന്തപുരം സി ജെ എം കോടതിയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. സിബിഐ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിജെഎം കോടതിയില്ജസ്നയുടെ പിതാവ് ഹർജി നൽകിയത്....
കണ്ണൂർ : പ്രണയപ്പകയിൽ പാനൂർ സ്വദേശി വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷാ വിധി ഈ മാസം 13 ന്...
കോൺഗ്രസ് മതാടിസ്ഥാനത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ തീരുമാനിക്കുന്നതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കെതിരെ ഷാഫി പറമ്പിൽ. ഇന്ത്യൻ ക്രിക്കറ്റ് ടീം 1983 ലോകകപ്പ്, 2007 ടി20 ലോകകപ്പ്, 2011 ലോകകപ്പ്, 2013 ഐസിസി ചാമ്പ്യൻസ് ട്രോഫി...
തിരുവനന്തപുരം: ഈ വർഷത്തെ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 78.69 ആണ് ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ വിജയ ശതമാനം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 4.26 ശതമാനത്തിന്റെ കുറവാണ് ഇത്തവണയുണ്ടായത്....
വിഷാംശമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ നിവേദ്യം, പ്രസാദം എന്നിവയിൽ നിന്ന് അരളിപ്പൂ ഒഴിവാക്കണമെന്ന് നിർദ്ദേശം. പരമാവധി തെച്ചി, തുളസി എന്നിവ പരമാവധി ഉപയോഗിക്കണം, പൂജയ്ക്കായി അരളി ഉപയോഗിക്കുന്നതിൽ തടസ്സമില്ലെന്നും തിരുവിതാംകൂർ ദേവസ്വം...
തൃശ്ശൂർ: പീച്ചി ഡാമിന്റെ റിസർവോയറിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവിന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി. മലപ്പുറം താനൂര്‍ ചീരംകുളങ്ങര മുഹമ്മദ് ഷാഫിയുടെ മകൻ യഹിയ(25) യാണ് മരിച്ചത്. എറണാകുളം മഹാരാജാസ് കോളജ് എംഎസ്സി ബോട്ടണി വിദ്യാർഥിയായ...
ന്യൂഡൽഹി: ഇന്നും പരിഗണിക്കാതെ എസ്എൻസി ലാവലിൻ കേസ്. 41-ാം തവണയാണ് ലാവലിൻ കേസ് മാറ്റിവെക്കുന്നത്. ഇന്ന് അന്തിമവാദം തുടങ്ങാൻ കേസ് സുപ്രീം കോടതി ലിസ്റ്റ് ചെയ്തിരുന്നെങ്കിലും പരിഗണിച്ചില്ല. സമയക്കുറവാണ് കേസ് മാറ്റിവെക്കാൻ കാരണമായത്. ജസ്റ്റിസുമായി സൂര്യകാന്ത്,...
തിരുവനന്തപുരം: ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 2023-24 വര്‍ഷത്തെ എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങളാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചത്. 99. 69 ശതമാനമാണ് ഈ...
പാലക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി മുകേഷിന് (34) ദാരുണാന്ത്യം. ബുധനാഴ്ച രാവിലെ പാലക്കാട് കൊട്ടെക്കാട് വച്ച് റിപ്പോർട്ടിങ്ങിനിടെയായിരുന്നു കാട്ടാന ആക്രമണം.കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകർത്തുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ...
കോൺഗ്രസ് നേതാക്കളെ ആശ്രയിച്ച് അന്യ സംസ്ഥാന സഖാക്കൾ