തിരുവനന്തപുരം: നിയമസഭയിലെ പഴയകാല സ്മരണകൾ വീണ്ടും ഓത്തെടുത്ത് വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി. ഇന്ന് പ്രതിപക്ഷ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നിരയിലേക്ക് രോക്ഷാകുലനായി നീങ്ങിയ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ മുഖ്യമന്ത്രി പിണറായി വിജയൻ തടയുന്ന വീഡിയോ വൈറലാവുകയാണ്....
കൊച്ചി: കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശ് ഉൾപ്പെട്ട മയക്കുമരുന്ന് കേസിൽ മലയാള സിനിമാതാരങ്ങളും. ഓംപ്രകാശിനെ സന്ദർശിച്ച താരങ്ങളുടെ പേര് പോലീസ് പുറത്തുവിട്ടു. യുവതാരങ്ങളായ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓംപ്രകാശിനെ സന്ദർശിച്ചതായാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സിനിമാ താരങ്ങളായ...
ഡോ. ശൂരനാട് രാജശേഖരന് വീണ്ടും സിപിഐയില്‍ നിന്നു തന്നെ തുടങ്ങേണ്ടി വന്നതില്‍ എനിക്ക് നിരാശയുണ്ട്. ആ പാര്‍ട്ടിയോടുള്ള അനാദരവ് കൊണ്ടല്ല, അവര്‍ക്കു സംഭവിച്ച ഗതികേടോര്‍ത്താണ് അതിനു മുതിരുന്നത്. സിപിഐ എന്ന സഹോദര പ്രസ്ഥാനത്തോട് സിപിഎം ചെയ്തിട്ടുള്ള,...
മലപ്പുറം: വിവാദ പരാമര്‍ശത്തില്‍ കെ.ടി. ജലീലില്‍ എം.എല്‍.എക്കെതിരെ പരാതി നല്കി മുസ്ലിം യൂത്ത് ലീഗ്. യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. ജലീല്‍ മതസ്പര്‍ധ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ്...
ആലപ്പുഴ: സംസ്ഥാനത്തെ ഒരുലക്ഷത്തിലേറപ്പേരുടെ റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് അസാധുവാക്കി. ആധാറിലെയും റേഷന്‍കാര്‍ഡിലെയും പേരിലെ പൊരുത്തക്കേടാണ് കാരണം. ആധാറിലെയും റേഷന്‍ കാര്‍ഡിലെയും പേരുകള്‍ വ്യത്യസ്തമാണെങ്കില്‍ മസ്റ്ററിംഗ് കൃത്യമായി നടക്കില്ല. വ്യത്യാസം മുപ്പതു ശതമാനംവരെയാകാം. അതില്‍ കൂടിയാല്‍ മസറ്ററിംഗ്...
തിരുവനന്തപുരം: നിയമസഭയില്‍ പോര്‍വിളിച്ച് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍. ചോദ്യോത്തരവേള നിര്‍ത്തിവെച്ച് സഭ വീണ്ടും തുടങ്ങിയപ്പോഴാണ് പ്രക്ഷുബ്ധമായത്. സ്പീക്കറുടെ ഡയസില്‍ ബാനര്‍ കെട്ടിയ പ്രതിപക്ഷ അംഗങ്ങള്‍ ഇവിടേക്ക് കയറാനും ശ്രമിച്ചു. തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. മുഖ്യമന്ത്രിയുടെ മലപ്പുറം...
പട്ന: നരേന്ദ്ര മോദി സര്‍ക്കാര്‍ റെയില്‍വേയെ തകര്‍ത്തുവെന്ന് ആരോപിച്ച് വിമര്‍ശനവുമായി മുന്‍ റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവ്. ഇനി ട്രാക്കും കൂടിയേ വില്‍ക്കാനുള്ളൂ എന്നും ലാലു പരിഹസിച്ചു. ‘മോദിയുടെ എന്‍.ഡി.എ സര്‍ക്കാര്‍ റെയില്‍വേ നിരക്കുകളും...
തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷത്ത നേതാവ് ആരാണെന്ന സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ പരാമര്‍ശത്തില്‍ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സര്‍ക്കാരിന്റെ താല്പര്യങ്ങള് സംരക്ഷിച്ച് സ്പീക്കറുടെ കസേരയില്‍ ഇരുന്നതിന്റെ കുറ്റബോധം കൊണ്ടാണ് പ്രതിപക്ഷ നേതാവ് ആരാണെന്ന് ചോദിച്ചതെന്ന്...
തിരുവനന്തപുരം: ബലാത്സംഗ കേസിലെ പ്രതി നടന് സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നില്‍ ഹാജരാകും.തിരുവനന്തപുരത്ത് ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനായി സിദ്ദിഖിന് നോട്ടീസ് നല്‍കിയിരുന്നു. സുപ്രീംകോടതിയില്‍ ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയ്യാറാണെന്ന്...
സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിലേക്ക് നടന്ന വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്യു മികച്ച മുന്നേറ്റമായിരുന്നു നടത്തിയത്. ആ കൂട്ടത്തിൽ ഏറെ ശ്രദ്ധേയമായ വിജയമായിരുന്നു കളമശ്ശേരി ഗവ.വനിതാ പോളിടെക്നിക് കോളേജിലെ കെ എസ് യു നേടിയത്. 30 വർഷത്തെ...