ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശി തുരങ്കത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചുതുടങ്ങി.സിൽകാര ടണലിൽ നിന്ന് തൊഴിലാളികളെ പുറത്തേക്കെത്തിക്കുകയാണ്. നിലവിൽ 15 തൊഴിലാളികളെ പുറത്തേക്കെത്തിച്ചു. ബാക്കിയുള്ളവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 17 ദിവസങ്ങൾക്ക് ശേഷമാണ് തൊഴിലാളികളെ പുറത്തെത്തിക്കുന്നത്. നിർമ്മാണ കമ്പനിയായ നവയുഗ...
തിരുവനന്തപുരം: തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്തിയത് വളരെ ആശ്വാസകരമെന്ന് കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ എംപി. കേരളീയ സമൂഹത്തിൻ്റെ ഇടപെടലും പിന്തുണയും കുട്ടിയെ കണ്ടെത്തുന്നതിന് സഹായകരമായി. കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയെങ്കിലും തട്ടിക്കൊണ്ടുപോയ...
കൊല്ലം: ഇന്നലെ വൈകുന്നേകം മുതൽ കാണാതായ അഭിഗേലിനെ കണ്ടെത്തി. ഇന്നുച്ചയ്ക്ക് 1.30നാണ് കുട്ടിയെ കണ്ടെത്തിയത്. ആശ്രാമം മൈതാനത്തിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോയവർ ഉപേക്ഷിച്ചു പോയതാണെന്നു കരുതുന്നു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കം തകര്‍ന്ന് കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനായി രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിൽ. രക്ഷാപാതയുടെ ഡ്രില്ലിംഗ് പൂർത്തിയായി. രക്ഷാ പ്രവർത്തനത്തിലുള്ള വിദഗ്ധർ സ്ട്രെച്ചറുകളടക്കം തുരങ്കത്തിനുള്ളിലെത്തിച്ചു. നാലു പേരെ രക്ഷാ പാതയിലൂടെ പുറത്തേക്കു...
കരുതല്‍ കസ്റ്റഡി സുപ്രീംകോടതി വിധിയുടെ ലംഘനം സ്വന്തം ലേഖകന്‍കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധമുണ്ടാകുമെന്നതിന്റെ പേരില്‍ കെഎസ്യു പ്രവര്‍ത്തകനെ ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ച സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ നിയമക്കുരുക്കില്‍. വധശ്രമം ചൂണ്ടിക്കാട്ടി പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്കും...
കൊച്ചി: കേരളവർമ്മ കോളജിലെ യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോടതി റദ്ദാക്കി. റീ കൗണ്ടിങിന് ഉത്തരവിട്ട് ഹൈക്കോടതി. കെഎസ്യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ചട്ടപ്രകാരം റിക്കൗണ്ടിങി നടത്തണമെന്നാണ്...
തിരുവനന്തപുരം: വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരത്ത് രണ്ടുപേർ കസ്റ്റഡയിൽഓയൂരിൽ നിന്ന് കാണാതായ ആറു വയസുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് ഇവരെ പിടികൂടിയത്. സാറയെ കടത്തിക്കൊണ്ടു പോകാൻ ഉപയോഗിച്ച വാഹനവുമായി ബന്ധപ്പെട്ടവരാണിവർ. സുരക്ഷ...
കൊല്ലം: ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികൾ ആദ്യമെത്തിയതു പാരിപ്പള്ളിയിൽ. ഒരു സ്ത്രീയും 2 പുരുഷന്മാരുമാണ് ഇവിടെ എത്തിയത്. എന്നാൽ ഇവർ വന്നത്കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിലല്ല. ഒപ്പം കുട്ടിയും ഇല്ലായിരുന്നു. കടയിലെത്തിയ ഇവർ...
പ്രത്യേക ലേഖകൻ കൊല്ലം: കൊല്ലം ഓയൂരിൽ ആറു വയസ്സുകാരിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി. ഓയൂർ സ്വദേശി റെജിയുടെ മകൾ അബിഗേൽ സാറ റെജിയെയാണ് കാണാതായത്. ഓയൂർ കാറ്റാടിമുക്കിൽ വെച്ച് കാറിൽ എത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന്...
കൊച്ചി: നവകേരള സദസിന് വേദിയൊരുക്കാൻ സ്കൂളിൻ്റെ മതിൽ പൊളിക്കണമെന്ന് സംഘാടക സമിതി. എറണാകുളം പെരുമ്പാവൂർ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ മതിൽ പൊളിക്കണമെന്നാണ് സംഘാടക സമിതിയുടെ ആവശ്യം. സ്കൂൾ മതിലിനൊപ്പം പഴയ സ്റ്റേജും കൊടിമരവും...