ന്യൂഡൽഹി: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ കൂറ്റൻ തോൽവിക്ക് പിന്നാലെ മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ജനതാദൾ സെക്യുലർ പാർട്ടി എൻഡിഎയിൽ ചേർന്നു. പാർട്ടിയെ മുന്നണിയിലേക്ക് ബിജെപി നേതൃത്വം പൂർണ മനസോടെ സ്വാഗതം ചെയ്തെന്ന് കർണാടക മുൻ...
കൊച്ചി: അട്ടപ്പാടിയിൽ ഭക്ഷണം മോഷ്ടിച്ചതിന് ആൾക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കൊലപാതക കേസിൽ സർക്കാർ നിയമിച്ച സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മധുവിൻറെ അമ്മ മല്ലിയമ്മ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സങ്കട ഹർജി നൽകി....
ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ നാരീശക്തിയാകാൻ ഇന്ത്യ. ഏറ്റവും കൂടുതൽ വനിതകൾക്ക് നിയമ നിർമാണ അധികാരം നൽകുന്ന രാജ്യമാകാനുള്ള കുതിപ്പിന് ഊർജം പകരാൻ നിയമ നിർമാണ സഭകളിൽ സ്ത്രീകൾക്കു മൂന്നിലൊന്നു സംവരണം ഉറപ്പാക്കുന്ന വനിതാ സംവരണ...
കോട്ടയം: കോട്ടയം ജില്ലയിലെ കിഴക്കൻ മേഘലയിൽ കനത്തമഴയും മണ്ണിടിച്ചലും. മഴതുടരുന്നതിനാൽ ഈരാറ്റുപേട്ട- വാഗമൺ പാതയിൽ വാഹന ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു. കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ കനത്ത മഴ...
തിരുവനന്തപുരം: ഓണം ബംബർ ടിക്കറ്റ് സംസ്ഥാന ലോട്ടറി ഓഫീസിൽ സമർപ്പിച്ചു. ലോട്ടറിയെടുത്ത തമിഴ്നാട് സ്വദേശികളായ നാലു സുഹൃത്തുക്കൾ ചേർന്നാണ് സംസ്ഥാന ലോട്ടറി ഓഫീസിൽ എത്തിച്ചത്. ഇന്ന് ഉച്ചക്കാണ് ഭാഗ്യശാലികളായ തമിഴ്നാട് സ്വദേശികൾ ഓഫീസിലെത്തിയത്. നാല് പേരും...
കൊച്ചി : സർക്കാരിന്റെത് രാഷ്ട്രീയ വേട്ടയാടലെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. മുഖ്യമന്ത്രിയുടെ മകൾക്കിതരായ മാസപ്പടി ആരോപണം ഉന്നയിച്ചതിന് പിന്നാലെ തനിക്കെതിരെ സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. ഇന്നലെ മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞത്...
ന്യൂഡൽഹി: ഡൽഹി ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിലെത്തി ചുമട്ടുതൊഴിലാളികൾക്കൊപ്പം സമയം ചിലവഴിച്ചും അവരെ കാതോർത്തും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചുമട്ടുതൊഴിലാളികളുടെ വസ്ത്രമായ ചുവന്ന ഷർട്ട് ധരിച്ച് തലയിൽ ചുമടുമായി നിൽക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രങ്ങളും...
ന്യൂഡൽഹി: ഇന്ത്യ-കനഡ നയതന്ത്ര ബന്ധം വാഷളായതിന് പിന്നാലെ കടുത്ത നടപടിയുമായി ഇന്ത്യ. കാനഡ പൗരന്മാര്ക്ക് വീസ നല്കുന്നത് ഇന്ത്യ നിര്ത്തിവച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ കനേഡിയൻ പൗരന്മാർക്ക് നൽകില്ല.
ന്യൂഡൽഹി: വനിതാ സംവരണ ബില്ലിൽ ചർച്ചയ്ക്കിടെ ലോക്സഭയിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ നടന്നത് രൂക്ഷമായ വാദപ്രതിവാദങ്ങൾ. ബില്ലിനെ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞ രാഹുൽ ഗാന്ധി, പക്ഷേ ബിൽ അപൂർണമാണെന്നും വ്യക്തമാക്കി. ഒബിസി ഉപസംവരണം വേണമായിരുന്നു. സംവരണം...
ന്യൂഡൽഹി: വനിതാ സംവരണ ബിൽ ലോക്സഭ പാസാക്കി. 454 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചപ്പോൾ രണ്ട് പേർ എതിർത്തും വോട്ട് ചെയ്തു. ലോക്സഭയിലും സംസ്ഥാന അസംബ്ലികളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുന്നതാണ് ബിൽ. ഇത് പുതിയ...