ആഗോള തലത്തില്‍ 100 കോടി സ്വന്തമാക്കി ആടുജീവിതം. അതിവേഗത്തില്‍ 100 കോടി കളക്ഷന്‍ നേടുന്ന മലയാള സിനിമയായി ആടുജീവിതം മാറി. പൃഥ്വിരാജാണ് ഫേസ്ബുക്കിലൂടെ നൂറ് കോടി സ്വന്തമാക്കിയ വിവരം പുറത്തുവിട്ടത്. അതിവേഗ 50 കോടി കളക്ഷന്‍...
പാലക്കാട്: ആദ്യമായി വിനായകനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന “തെക്ക് വടക്ക്” സിനിമയുടെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. കെഎസ്ഇബി എഞ്ചീനർ മാധവന്റെ വേഷത്തിലാണ് വിനായകൻ അഭിനയിക്കുന്നത്. അരിമിൽ ഉടമയായ ശങ്കുണ്ണിയായി സുരാജും വേഷമിടുന്നു. എസ്. ഹരീഷിന്റെ രചനയിൽ...
ആദ്യ കണ്മണിയെ വരവേൽക്കാനൊരുങ്ങുകയാണ് തെന്നിന്ത്യൻ നായിക അമലാ പോളും ഭർത്താവ് ജഗത് ദേശായിയും. കഴിഞ്ഞ വർഷം നവംബറിലാണ് അമലയും ജഗതും വിവാഹിതരായത്. കൊച്ചിയിൽ നടന്ന ലളിതമായ വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ജനുവരി...
നടൻ ദീപക് പറമ്പോലും നടി അപര്‍ണ ദാസും വിവാഹിതരാകുന്നു. ഏപ്രില്‍ 24ന് വടക്കാഞ്ചേരിയിലാണ് വിവാഹം. ഇരുവരുടേതും പ്രണയ വിവാഹമാണ്.വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന സിനിമയിലൂടെയാണ് ദീപക് പറമ്പോള്‍ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തട്ടത്തിൻ...
ആടുജീവിതത്തിന്റെ വ്യാജ പതിപ്പ് അപ്ലോഡ് ചെയ്തത് കാനഡയിൽ നിന്ന്. സൈബർസെൽ മലയാളികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ്. വാട്സ്ആപ്, ടെലഗ്രാം ഗ്രൂപ്പുകൾ എന്നിവയെല്ലാം സൈബർ സെൽ നിരീക്ഷണത്തിലാണ്. ചിത്രം മൊബൈലിൽ പകർത്തിയ ചെങ്ങന്നൂർ സ്വദേശിയെ കസ്റ്റഡിലെടുത്തിരുന്നു. സംവിധായകൻ...
തന്നെക്കാൾ മികച്ച അഭിനേതാവാണ് പൃത്വിരാജ് എന്ന് ബോളിവുഡ് സൂപ്പർസ്റ്റാർ അക്ഷയ് കുമാർ. ബോളിവുഡ് ചിത്രം ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മുംബൈയില്‍ നടന്ന ചടങ്ങില്‍ ആടുജീവിതത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അക്ഷയ് കുമാര്‍....
പ്രേക്ഷകർ ആകാംഷയോടുകൂടി കാത്തിരിക്കുന്ന ചിത്രം ‘ആടുജീവിതം’ ഈ മാസം 28 നു തീയേറ്ററുകളിൽ എത്തും. സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. ഇതിനകം സിനിമയ്ക്ക് വമ്പൻ പ്രീ സെയിലാണ് കേരളത്തിൽ നിന്ന് ലഭിച്ചിരിക്കുന്നത്. റിലീസിന്...
ഫഹദ് ഫാസിലുമൊത്തുള്ള രണ്ട് സിനിമകളുടെ പ്രഖ്യാപനവുമായി എസ്.എസ്. രാജമൗലിയുടെ മകൻ എസ്.എസ്. കാർത്തികേയ. ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് ഒരേസമയം രണ്ട് സിനിമകളാണ് ഫഹദിനൊപ്പം കാർത്തികേയ പ്രഖ്യാപിച്ചിരിക്കുന്നത്.”രണ്ട് വർഷം മുമ്പ് നവാഗതനായ സിദ്ധാർഥ് നടേലുമായി പ്രചോദനാത്മകമായ സൗഹൃദ സിനിമയെപ്പറ്റി...
ഇതിഹാസ സംഗീതജ്ഞൻ ഇളയരാജയുടെ ജീവിതം ആസ്പദമാക്കി നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം മാർച്ച് 20 ന് ആരംഭിക്കും. അരുൺ മാതേശ്വരൻ സംവിധാനം ചെയുന്ന ചിത്രത്തിൽ തമിഴ് താരം ധനുഷായിരിക്കും ഇളയരാജയായി ചിത്രത്തില്‍ വേഷമിടുക എന്നാണ് തമിഴ് മാധ്യമങ്ങൾ...
മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിലെ പ്രധാന ലൊക്കേഷൻ ആയ കൊടൈക്കനാലിലെ ഗുണ കേവിൽ ഇപ്പോൾ സഞ്ചാരികളുടെ വൻ തോതിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്. കമൽഹാസന്റെ ഗുണ സിനിമ റിലീസാകുന്നതിന് മുമ്പ് സാത്തന്റെ അടുക്കള എന്നറിയപ്പെട്ടിരുന്ന ഇടം പ്രകൃതിയൊരുക്കിയ നിഗൂഢ...