ആലപ്പുഴ: പിന്നോട്ട് മലക്കം മറിഞ്ഞ് രണ്ടാംക്ലാസുകാരന് യു കെ കാശിനാഥന് റെക്കോര്‍ഡ്. 20 മിനിറ്റും 49 സെക്കന്‍ഡുകൊണ്ട് 220 തവണ മലക്കംമറിഞ്ഞ് ഏറ്റവും പ്രായംകുറഞ്ഞ മത്സരാര്‍ത്ഥിയായി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. മൂന്നുവയസ്സ് മുതല്‍...
ഇടുക്കി: വാഗമൺ അഡ്വഞ്ചർ പാർക്കിലെ ചില്ലുപാലം സഞ്ചാരികൾക്കായി വീണ്ടും തുറന്നു. രണ്ട് ദിവസങ്ങളിലായി ആയിരത്തിലധികം പേരാണ് ഗ്ലാസ് ബ്രിഡ്ജ് സന്ദർശിച്ചത്. മഴക്കാലത്ത് സുരക്ഷ മുൻനിർത്തി അടച്ചിട്ട പാലമാണ് ഇപ്പോൾ സഞ്ചാരികൾക്കായി തുറന്നത്. വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജിൽ...
കൊച്ചി: നടി ശ്വേതാ മേനോനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചതിന് പരാതി. ക്രൈം നന്ദകുമാര്‍ പൊലീസ് കസ്റ്റഡിയില്‍. ശ്വേതാ മേനോന്റെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് നന്ദകുമാറിനെ കസ്റ്റഡിയിലെടുത്തു. സോഷ്യല്‍ മീഡിയയില്‍ നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ചില...
നിസാർ മുഹമ്മദ് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഓസ്കറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ‘ലാപതാ ലേഡീസ്’ എന്ന ഹിന്ദി ചിത്രത്തിന് രാജ്യത്തിന്റെ ഹർഷാരവം. പുരസ്കാരം നേടിയാലും ഇല്ലെങ്കിലും ഇന്ത്യന്‍ സിനിമയിലെ സ്ത്രീ മുന്നേറ്റങ്ങളില്‍ തിളക്കമുള്ള ഏടായി ‘ലാപതാ ലേഡീസിന്റെ’ പേര്...
കൊച്ചി: മലയാള സിനിമ മേഖലയില്‍ പുതിയ സംഘടന വരുന്നതിനെ സ്വാഗതം ചെയ്യുന്നതായി നടന് ടൊവീനോ തോമസ്. പുരോഗമനപരമായ എന്തുകാര്യമാണെങ്കിലും തീര്‍ച്ചയായും നല്ലതാണെന്നും നടന് പറഞ്ഞു. പുതിയ സംഘടനയുടെ ചര്‍ച്ചയില്‍ ഇതുവരെ ഞാന്‍ ഭാഗമല്ല. സിനിമയുടെ പ്രൊമോഷനിലായിരുന്നു...
കൊച്ചി: ആകാംക്ഷ അവസാനിപ്പിച്ച് തെക്ക് വടക്ക് സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ചിരിയും തമാശയും തന്നെയാണ് സിനിമയിൽ എന്നുറപ്പാക്കുന്ന ട്രെയിലറിൽ വിനായകനും സുരാജിനും ഒപ്പം അണിനിരക്കുന്ന വൈറൽ താരനിരയുമുണ്ട്. ഷമീർ ഖാൻ, മെൽവിൻ ജി ബാബു, വരുൺ...
കോഴിക്കോട്∙ സംവിധായകൻ അരവിന്ദനെയും സുരാസുവിനെയുമൊക്കെ കുട്ടിക്കാലംതൊട്ട് കണ്ടുവളർന്ന ഒരാൾ. എഴുപതാംവയസ്സിൽ അദ്ദേഹം ഒരു മ്യൂസിക്കൽ വിഡിയോയിൽ ക്യാമറയ്ക്കു മുന്നിലെത്തിയത് നായകനായാണ്. അഭിനയിക്കുമ്പോൾ അദ്ദേഹമോർത്തത് അരവിന്ദൻ പണ്ടു പറഞ്ഞുകേട്ട വാക്കുകളാണ്…‘‘ക്യാമറാമാന്റെ കയ്യിലെ മെറ്റീരിയലാണ് അഭിനേതാവ്. സ്വാഭാവികമായിരിക്കണം പെരുമാറ്റം.’’കഴിഞ്ഞ...
ഈ വർഷത്തെ ഏറ്റവും വല്യ ബ്ലോക് ബസ്റ്റർ ഹിറ്റുകളിലൊന്നായ പ്രേമലുവിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതായി റിപ്പോർട്ട്. ജനുവരിയില്‍ യുകെ.യില്‍ ചിത്രീകരണം ആരംഭിക്കും എന്നാണ് പുറത്തു വരുന്ന വിവരം. സച്ചിൻ യുകെയില്‍ പോകുന്നിടത്താണ് പ്രേമലു ഒന്നാം ഭാഗം...
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച്, ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ദിലീപ് നായകനായ D-150 ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചു. ഊട്ടി, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലായിരുന്നു 85 ദിവസങ്ങൾ നീണ്ട ചിത്രീകരണം. ദിലീപിന്റെ 150-മത്തെ...
ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക (ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള) ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ലൈംഗികാതിക്രമം സംബന്ധിച്ച പരാമര്‍ശം ഉള്ള എല്ലാവരുടെയും പേരും പുറത്ത് വിടണമെന്നും ആവശ്യപ്പെട്ടു. സംഘടനയുടെ അംഗങ്ങളെതിരെ അറസ്റ്റുകൾ ഉണ്ടായാൽ,...