നിസാർ മുഹമ്മദ് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഓസ്കറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ‘ലാപതാ ലേഡീസ്’ എന്ന ഹിന്ദി ചിത്രത്തിന് രാജ്യത്തിന്റെ ഹർഷാരവം. പുരസ്കാരം നേടിയാലും ഇല്ലെങ്കിലും ഇന്ത്യന്‍ സിനിമയിലെ സ്ത്രീ മുന്നേറ്റങ്ങളില്‍ തിളക്കമുള്ള ഏടായി ‘ലാപതാ ലേഡീസിന്റെ’ പേര്...
കൊച്ചി: മലയാള സിനിമ മേഖലയില്‍ പുതിയ സംഘടന വരുന്നതിനെ സ്വാഗതം ചെയ്യുന്നതായി നടന് ടൊവീനോ തോമസ്. പുരോഗമനപരമായ എന്തുകാര്യമാണെങ്കിലും തീര്‍ച്ചയായും നല്ലതാണെന്നും നടന് പറഞ്ഞു. പുതിയ സംഘടനയുടെ ചര്‍ച്ചയില്‍ ഇതുവരെ ഞാന്‍ ഭാഗമല്ല. സിനിമയുടെ പ്രൊമോഷനിലായിരുന്നു...
കൊച്ചി: ആകാംക്ഷ അവസാനിപ്പിച്ച് തെക്ക് വടക്ക് സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ചിരിയും തമാശയും തന്നെയാണ് സിനിമയിൽ എന്നുറപ്പാക്കുന്ന ട്രെയിലറിൽ വിനായകനും സുരാജിനും ഒപ്പം അണിനിരക്കുന്ന വൈറൽ താരനിരയുമുണ്ട്. ഷമീർ ഖാൻ, മെൽവിൻ ജി ബാബു, വരുൺ...
കോഴിക്കോട്∙ സംവിധായകൻ അരവിന്ദനെയും സുരാസുവിനെയുമൊക്കെ കുട്ടിക്കാലംതൊട്ട് കണ്ടുവളർന്ന ഒരാൾ. എഴുപതാംവയസ്സിൽ അദ്ദേഹം ഒരു മ്യൂസിക്കൽ വിഡിയോയിൽ ക്യാമറയ്ക്കു മുന്നിലെത്തിയത് നായകനായാണ്. അഭിനയിക്കുമ്പോൾ അദ്ദേഹമോർത്തത് അരവിന്ദൻ പണ്ടു പറഞ്ഞുകേട്ട വാക്കുകളാണ്…‘‘ക്യാമറാമാന്റെ കയ്യിലെ മെറ്റീരിയലാണ് അഭിനേതാവ്. സ്വാഭാവികമായിരിക്കണം പെരുമാറ്റം.’’കഴിഞ്ഞ...
ഈ വർഷത്തെ ഏറ്റവും വല്യ ബ്ലോക് ബസ്റ്റർ ഹിറ്റുകളിലൊന്നായ പ്രേമലുവിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതായി റിപ്പോർട്ട്. ജനുവരിയില്‍ യുകെ.യില്‍ ചിത്രീകരണം ആരംഭിക്കും എന്നാണ് പുറത്തു വരുന്ന വിവരം. സച്ചിൻ യുകെയില്‍ പോകുന്നിടത്താണ് പ്രേമലു ഒന്നാം ഭാഗം...
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച്, ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ദിലീപ് നായകനായ D-150 ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചു. ഊട്ടി, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലായിരുന്നു 85 ദിവസങ്ങൾ നീണ്ട ചിത്രീകരണം. ദിലീപിന്റെ 150-മത്തെ...
ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക (ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള) ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ലൈംഗികാതിക്രമം സംബന്ധിച്ച പരാമര്‍ശം ഉള്ള എല്ലാവരുടെയും പേരും പുറത്ത് വിടണമെന്നും ആവശ്യപ്പെട്ടു. സംഘടനയുടെ അംഗങ്ങളെതിരെ അറസ്റ്റുകൾ ഉണ്ടായാൽ,...
യുട്യൂബ് ചാനല്‍ ആരംഭിച്ച് മണിക്കൂറുകൾക്കകം 10 മില്ല്യണ്‍ സബ്സ്ക്രൈബേഴ്സ് എന്ന റെക്കോർഡ് റൊണാൾഡോയ്ക്ക് സ്വന്തം
ന്യൂഡൽഹി: എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2022- ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. മികച്ച നടനുള്ള പുരസ്ക്കാരം കാന്താരയിലൂടെ റിഷഭ് ഷെട്ടിക്ക് ലഭിച്ചു. മികച്ച നടി നിത്യാ മേനോൻ (തിരുച്ചിത്രമ്പലം), മാനസി പരേഖ് (...
ആടുജീവിതത്തിലെ പകരം വയ്ക്കാൻ ഇല്ലാത്ത പ്രകടനത്തിലൂടെ പൃഥ്വിരാജ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. മരുഭൂമിയിലെ വേദനാജനകമായ ജീവിത രംഗങ്ങൾ ജീവിച്ചു തീർക്കാൻ സാധിച്ചു എന്നത് പൃഥ്വിരാജിന്റെ പുരസ്കാര തിളക്കത്തിന് മാറ്റുകൂട്ടുന്നു. ആടുജീവിതത്തിലൂടെ മൂന്നാം തവണയാണ് പൃഥ്വിരാജ് സംസ്ഥാന...