ലോകേഷ് സിനിമാറ്റിക്ക് യൂണിവേഴ്സ് സിനിമകള്‍ക്ക് ഒരുപാട് ആരാധകരുണ്ട്. കോളിവുഡിലെ സൂപ്പര്‍താരങ്ങളെ ലീഡ് റോളിലെത്തിച്ച് ഒരു യൂണിവേഴ്സ് തന്നെ ലോകേഷ് സൃഷ്ടിച്ചെടുത്തിട്ടുണ്ട്. എല്‍.സി.യുവിനെ കുറിച്ചുള്ള എല്ലാ അപ്ഡേഷനും ആരാധകരുടെ ഭാഗത്ത് നിന്നും ഒരുപാട് പിന്തുണ ലഭിക്കാറുണ്ട്. ലോകേഷ്...
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ പിറന്നാള്‍ ദിനമായ നവംബര്‍ പതിനെട്ടിന് ‘നയന്‍താര: ബീയോണ്ട് ദ ഫെയറി ടേല്’ എന്ന ഡോക്യു-ഫിലിം സ്ട്രീം ചെയ്യാനൊരുങ്ങി നെറ്റ്ഫ്ലിക്സ്. മലയാളത്തില്‍ ചെറിയ വേഷങ്ങളില്‍ തുടങ്ങിയ ചലച്ചിത്രയാത്ര പിന്നീട് തമിഴ്, തെലുങ്ക്,...
ഫെസ്റ്റിവല്‍ സീസണിനോടനുബന്ധിച്ച് ഗൂഗിള്‍ പേ അവതരിപ്പിച്ച ഗയിം ദീപാവലി സ്പെഷ്യല്‍ ലഡു വൈറലാകുന്നു.മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഏവര്‍ക്കും താല്പര്യമുള്ള ഗെയിമായി ഇത് മാറിക്കഴിഞ്ഞു. സ്പെഷ്യല്‍ ലഡു കിട്ടാനായി ഗൂഗിള്‍ പേയില്‍ മിനിമം 100 രൂപയുടെ ട്രാന്സാക്ഷന് എങ്കിലും...
ടെലിവിഷൻ താരങ്ങളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും വിവാഹിതരായി. ഗുരുവായൂരിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. തങ്ങൾ ഒന്നിക്കാന്‍ പോകുന്നുവെന്ന വിവരം ക്രിസും ദിവ്യയും കസ്ജിജ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചിരുന്നു. നിരവധി സീരിയലുകളിലും...
കൊച്ചി: സംഗീത സംവിധായകന് സുഷിന് ശ്യാം വിവാഹിതനായി. ഉത്തരയാണ് സുഷിന്റെ വധു. അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ഫഹദ് ഫാസിലും ഭാര്യ നസ്രിയയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. നടന് ജയറാമും കുടുംബവും, തിരക്കഥകൃത്ത് ശ്യാം...
കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ഓഹരി വാങ്ങാനായി സെറീന് എന്റര്‍ടെയിന്‍മെന്റസ് ഉടമ അദര്‍ പൂനാവാല ചിലവഴിച്ചത് 1000 കോടി രൂപയെന്ന് റിപ്പോര്‍ട്ടുകള്‍. ഓഹരി വാങ്ങാന്‍ റിലയന്‍സ് ഗ്രൂപ്പും ആര് പി സഞ്ജീവ് ഗോയങ്കയുടെ സരിഗമ ഇന്ത്യ...
ടി വിപുരം രാജു അക്ഷരങ്ങൾ കൂട്ടിച്ചേർത്ത് ഉണ്ടാക്കുന്ന വാക്കുകൾക്ക് അഗ്നിയാകുവാൻ കഴിയുമെങ്കിൽ ആ തീ ഒരുക്കലിന്റെ കാവലാളായിരുന്നു അയ്യപ്പൻ എന്ന കവി. കവിത എന്ന് പറയുവാൻ കഴിയുമോ എന്ന് അറിയില്ല, കാരണം കവിയെന്ന വാക്ക് ചേർത്ത്...
മുംബൈ: ബോളിവുഡ് നടന് സല്മാന് ഖാന് വീണ്ടും ഭീഷണി. അഞ്ച് കോടി രൂപ നല്‍കണമെന്നും അല്ലെങ്കില്‍ സല്മാന് ഖാന്റെ സ്ഥിതി കൊല്ലപ്പെട്ട എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയുടേതിനേക്കാള്‍ മോശമായിരിക്കുമെന്നും ഭീഷണിയെന്ന് റിപ്പോർട്ട്. മുബൈ പൊലീസിനാണ് ഭീഷണി...
മുംബൈ: മധ്യപ്രദേശില്‍ നിന്നുള്ള 18കാരി നികിത പോര്‍വാള്‍ 2024 ലെ ഫെമിന മിസ് ഇന്ത്യ വേള്‍ഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച നടന്ന താരനിബിഡമായ പരിപാടിയിലാണ് നികിത പോര്‍വാളിനെ വിജയിയായി പ്രഖ്യാപിച്ചത്. മധ്യപ്രദേശിലെ ഉജ്ജയിനി സ്വദേശിയാണ് നികിത...
ആലപ്പുഴ: പിന്നോട്ട് മലക്കം മറിഞ്ഞ് രണ്ടാംക്ലാസുകാരന് യു കെ കാശിനാഥന് റെക്കോര്‍ഡ്. 20 മിനിറ്റും 49 സെക്കന്‍ഡുകൊണ്ട് 220 തവണ മലക്കംമറിഞ്ഞ് ഏറ്റവും പ്രായംകുറഞ്ഞ മത്സരാര്‍ത്ഥിയായി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. മൂന്നുവയസ്സ് മുതല്‍...