ഫോബ്സ് ഇന്ത്യ പുറത്തിറക്കിയ 30 വയസിന് താഴെയുള്ളവരുടെ പട്ടികയില്‍ ഇടംപിടിച്ച് നടി അപര്‍ണ ബാലമുരളി.എന്റര്ടെയ്ന്മെന്റ് വിഭാഗത്തിലാണ് അപര്‍ണ മുരളി പട്ടികയില്‍ ഇടം നേടിയത്. അപര്‍ണയെ കൂടാതെ കേരളത്തില്‍ നിന്നുള്ള രണ്ടു സംരംഭകരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. അഗ്രിടെക്...
ജനപ്രിയ ഹ്രസ്വ വിഡിയോ ആപ്പും ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുമായ ടിക് ടോക് വാങ്ങാന്‍ താല്പര്യമില്ലെന്ന് ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക്. ജനുവരി അവസാനം നടന്ന ഉച്ചകോടിയില്‍ നടത്തിയ പരാമര്‍ശം കഴിഞ്ഞ ദിവസമാണ് ഓണ്‍ലൈനില്‍ പുറത്തുവന്നത്. മസ്കിന്...
ബിഗ് ബോസ് താരങ്ങളായ അര്‍ജുനും ശ്രീതുവും പ്രധാന വേഷങ്ങളിലെത്തിയ ‘മദ്രാസ് മലര്’ തമിഴ് മ്യൂസിക്കല്‍ ഷോര്‍ട് ഫിലിം സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നു. സിനിമയെ വെല്ലുന്ന രീതിയില്‍ അണിയിച്ചൊരുക്കിയിരിക്കുന്ന വീഡിയോ യൂട്യൂബില്‍ പുറത്തിറങ്ങി 48 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ...
നയൻതാരയുടെ വിവാഹഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട പകർപ്പവകാശ കേസ് നിലനിൽക്കുമെന്ന് മദ്രാസ് ഹൈക്കോടതി. നാനും റൗഡി താന്‍’ എന്ന ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളുടെയും, വസ്ത്രങ്ങളുടെയുമുൾപ്പെടടെയുള്ള പകര്‍പ്പവകാശം ധനുഷിന്റെ നിര്‍മാണ സ്ഥാപനമായ വണ്ടര്‍ബാര്‍ ഫിലിംസിനാണെന്ന് നേരത്തെ അറിയിച്ചിരുന്നു. ചിത്രത്തിലെ നായികയായിരുന്ന...
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ ‘ബെസ്റ്റി’ നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ബെസ്റ്റി’യിൽ ശ്രവണയും...
ഇന്‍സ്റ്റഗ്രാം റീലുകളുടെ ദൈര്‍ഘ്യം ഒന്നരമിനിറ്റില്‍നിന്ന് മൂന്ന് മിനിറ്റിലേക്ക് വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് മെറ്റ. സമയം തികയുന്നില്ലെന്ന കണ്ടന്റ് ക്രിയേറ്റര്‍മാരുടെ ഏറെ കാലത്തെ പരാതികൂടിയാണ് മെറ്റ ഇതോടെ തീര്‍പ്പാക്കുന്നത്. നിലവില്‍ ദൈര്‍ഘ്യമേറിയ വിഡിയോകളും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാം. എന്നാല്‍ ഇത്...
ജീത്തു ജോസഫിന്റെ സംവിധാന സഹായി ആയിരുന്ന മാർട്ടിൻ ജോസഫ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രത്തിൽ ഷെയ്ൻ നിഗം ആണ് നായകനായി അഭിനയിക്കുന്നത്. ഇ ഫോർ എക്സ്പെരിമെന്റസ്,...
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച ‘രേഖാചിത്രം’ 2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. ഇപ്പോൾ ചിത്രം 50...
സിനിമ നടനായും വ്യക്തിയായും തന്റെ ഭാഗത്ത് നിന്നും വന്ന എല്ലാ ‘നെഗറ്റീവ് എനര്‍ജികള്‍ക്കും’ പൊതുസമൂഹത്തോട് മാപ്പു ചോദിക്കുന്നതായി നടന് വിനായകന്. കഴിഞ്ഞ ദിവസം ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ വെച്ച് നഗ്നതാ പ്രദര്‍ശനം നടത്തി താരം വിവാദത്തിലായിരുന്നു. ഇത്...
ആസിഫ് അലി, അപർണ്ണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ”മിറാഷ്” എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. ഹക്കീം ഷാജഹാൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. അപർണ്ണ ബാലമുരളി ആദ്യ ക്ലാപ്പടിച്ചു....