Cinema3 months ago
‘മിന്നല്‍ ബേസിൽ’ ; മികച്ച സംവിധായകനുള്ള ഏഷ്യൻ അക്കാദമി അവാർഡ് സംവിധായകൻ ബേസിൽ ജോസഫിന്
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ ബേസിൽ ജോസഫിന് പുരസ്കാരത്തിളക്കം. സിംഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡ്സിൽ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ബേസിൽ. ടൊവീനോ തോമസിനെ നായകനാക്കി ബേസിൽ ഒരുക്കിയ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളിയുടെ...