News1 month ago
വ്യാഴാഴ്ച മുതൽ മഴ കനക്കും
തിരുവനന്തപുരം: സംസ്ഥാനത്തു വ്യാഴാഴ്ച മുതൽ 4 ദിവസം ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഭൂമധ്യ രേഖയ്ക്കു സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദം മൂലമാണ് മഴ....