സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 10 രൂപ വര്‍ദ്ധിച്ച് 7120 രൂപയും പവന് 80 രൂപ വര്‍ദ്ധിച്ച് 56960 രുപയുമായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും സര്‍വകാല റെക്കോഡുമാണിത്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ്...
സ്വർണവില പുതിയ റെക്കോഡിൽ. ഗ്രാമിന് 10 രൂപ വർദ്ധിച്ച് 7110 രൂപയും, പവന് 80 രൂപ കൂടി 5,6880 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കും സർവകാല റെക്കോർഡുമാണിത്. തുടർച്ചയായി മൂന്ന് ദിവസം കുറഞ്ഞു...
കോട്ടയം: രണ്ടു നിലയിലാണ് കോട്ടയത്തെ മാള്‍ ഒരുങ്ങുന്നത്. ആകെ 3.22 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമാണ് ഉള്ളത്. താഴത്തെ നില പൂര്‍ണമായും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിനായി മാറ്റിവയക്കും. രണ്ടാമത്തെ നിലയില്‍ ലുലു ഫാഷന്‍, ലുലു കണക്ട് എന്നിവ...
മൂന്നാം ദിവസവവും സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. പവന് 240 രൂപ കുറഞ്ഞ് 56,400 രൂപയിലും ഗ്രാമിന് 30 രൂപ കുറഞ്ഞ് 7050 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. സർവകാല റെക്കോർഡിൽ എത്തിയ സ്വർണവില ശനിയാഴ്ച...
എഐ അധിഷ്ഠിത ഭാഷാ വിവര്‍ത്തന സംവിധാനമായ ഭാഷിണിയും ഫെഡറൽ ബാങ്കും തമ്മിൽ ധാരണയിലെത്തി
റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വർണ്ണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. പവന് 40 രൂപ കുറഞ്ഞ് 56,760 രൂപയും ഗ്രാമിന് 5 രൂപ കുറഞ്ഞ് 7,095 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. ഇടിവ് രേഖപ്പെടുത്തിയെങ്കിലും ഉയർന്ന നിരക്കിൽ...
സ്വർണവില വീണ്ടും പുതിയ റെക്കോഡിൽ. ഇന്ന് ഗ്രാമിന് 40 രൂപ വർദ്ധിച്ച് 7100 രൂപയും, പവന് 320 രൂപ വർദ്ധിച്ച് 5,6800 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കും സർവകാല റെക്കോർഡുമാണിത്. പശ്ചിമേഷ്യയിൽ ഉണ്ടായ...
എൽജി ഗ്യഹോപകരണങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളിൽ നിന്ന് ദിവസവും സമ്മാനാർഹരെ കണ്ടെത്തുന്ന പദ്ധതിയുടെ ഭാഗമായി ഭാഗ്യശാലികൾക്ക് 55 ഇഞ്ച് എൽജി ഓലെഡ് ടി വി സമ്മാനിച്ചു. നറുക്കെടുപ്പിലൂടെ ഭാഗ്യശാലിയായ സജീനയ്ക്ക് എൽജി മാർക്കറ്റിംഗ് മാനേജർ പി.ജെ ജിതിൻ,...
റെക്കോര്‍ഡുകള്‍ തകർത്ത് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 56,480 രൂപയാണ് വില. ഗ്രാമിന് 7060 രൂപയും. ആറ് ദിവസം നീണ്ടു നിന്ന കുതിപ്പിനു ശേഷമാണ് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നത്. 18...
സംസ്ഥാനത്ത് സ്വർണവില പുതിയ റെക്കോഡിൽ. പവന് 480 രൂപ വർധിച്ച് 56,480 രൂപയും ഗ്രാമിന് 60 രൂപ വർധിച്ച് 7060 രൂപയുമായി. ഇന്നലെ രേഖപ്പെടുത്തിയ പവന് 56,000 രൂപ എന്ന റെക്കോഡാണ് ഇന്ന് മറികടന്നത്. തുടർച്ചയായി...