അവളെ അറുത്തുമുറിക്കാൻ അവനിൽ ഉടലെടുത്ത വികാരത്തെ പ്രണയമെന്നാരെങ്കിലുമുരുവിട്ടാൽ അവരെ ഉറക്കെ വിളിക്കണം ഭ്രാന്തരെ… എന്ന്.
മൊട്ടിടുന്ന പ്രണയമർത്ഥമെങ്കിൽ
ആത്മാർത്ഥമെങ്കിൽ അത് ഭംഗിയിൽ വിടരും പരിമളം പടരും.
വെട്ടിപിടിക്കലല്ല പ്രണയം
നിന്റെ അവകാശങ്ങളെ
ഇഷ്ടങ്ങളെ ഞാൻ മാനിക്കാൻ
മടിക്കുവോളം മറക്കുവോളം പ്രണയം മരിക്കുന്നു.
സ്വാർത്ഥത പിറക്കുന്നു.
ഭ്രാന്തൻ ചിന്തകൾ വളരുന്നു.
സ്വാർത്ഥത-എസ്. ശബരിനാഥ് ; കവിത വായിക്കാം
