സ്വാമി പ്രകാശാനന്ദ അനുസ്മരണം

കൊല്ലംഃ ഗുരുധര്‍മ പ്രചാരണ സഭയുടെ ആഭിമുഖ്യത്തില്‍ ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദയെ നാളെ അനുസ്മരിക്കും. രാത്രി ഏഴര മുതല്‍ ഓണ്‍ ലൈനായിട്ടാണ് ചടങ്ങ് നടത്തുന്നതെന്ന് രജിസ്ട്രാര്‍ ടി,വി. രാജേന്ദ്രനും സെക്രട്ടറി സ്വാമി സച്ചിദാനന്ദയും അറിമയിച്ചു.

Related posts

Leave a Comment