പ്ലേഓഫ് ഉറപ്പിക്കാന്‍ ചെന്നൈ; ജയം തുടരാൻ ഹൈദരാബാദ്; ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം

ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്നിറങ്ങും. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആണ് എതിരാളികള്‍. വൈകീട്ട് 7.30ന് ഷാര്‍ജയിലാണ് മത്സരം. സമ്മര്‍ദ്ധമേതുമില്ലാതെയാണ് ചെന്നൈ ഇറങ്ങുന്നത്.വിജയവഴിയില്‍ തിരിച്ചെത്തിയ ആശ്വാസത്തിലാണ് ഹൈദരാബാദ്. കരുത്തരായ ചെന്നൈയെ വിലകുറച്ചുകാണുന്നില്ലെങ്കിലും സണ്‍റൈസേഴ്‌സ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ജയപ്രതീക്ഷയിലാണ്.

Related posts

Leave a Comment