പുതിയ കോണ്ട൦ ബ്രാൻഡിന്റെ പരസ്യത്തിൽ പുത്തൻ ലുക്കിൽ സണ്ണി ലിയോൺ ; വൈറലായി ചിത്രങ്ങൾ

ഇന്ത്യയൊട്ടാകെ ആരാധകരുള്ള ബോളിവുഡ് നടിയാണ് സണ്ണി ലിയോൺ. അഭിനയ ശൈലി കൊണ്ടും അത് പോലെ അതീവ സൗന്ദര്യം കൊണ്ടും യുവാക്കളുടെ ഹരമാണ് താരം. അത് പോലെ തന്നെ സാമൂഹിക മാധ്യമങ്ങളിൽ വളരെ ഏറെ സജീവമായ സണ്ണി ലിയോൺ തന്റെ വിശേഷങ്ങളും മനോഹര ചിത്രങ്ങളും എല്ലാം തന്നെ ആരാധകർക്കായി പങ്ക് വെക്കാറുണ്ട്. ഇപ്പോഴിതാ ഒരു പ്രാവശ്യം കൂടി മാൻഫോഴ്‌സ്‌ കോണ്ടം ബ്രാൻഡിന്റെ പരസ്യത്തിൽ താരമാകുകയാണ് യുവ സിനിമാ പ്രേമികളുടെ ഹരമായ സണ്ണി ലിയോണി.അതെ പോലെ തന്നെ മുംബൈയിൽ ചിത്രികരിച്ച പരസ്യത്തിന്റെ ഏറ്റവും സുന്ദരമായ കാഴ്ചകളാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.ഏറെ കാലം കൊണ്ട് സണ്ണി ബ്രാൻഡിന്റെ അംബാസഡറാണ്.വളരെ പ്രധാനമായും ബ്രാൻഡിന്റെ പ്രചാരണത്തിന് താരത്തിന്റെ സാന്നിധ്യo ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിട്ടുണ്ട്.മലയാള സിനിമാ ലോകത്തും തന്റെ വരവ് അറിയിച്ച താരം ഈ അടുത്ത സമയത്ത് കേരളത്തിൽ എത്തിയിരുന്നു.ഭർത്താവ് ഡാനിയൽ വെബർ, മക്കളായ നിഷ, ആഷർ, നോവ എന്നിവരുടെ കൂടെ ഒരു ഒരു റിയാലിറ്റി ഷോയുടെ ചിത്രീകരണത്തിന് വേണ്ടിയാണ് സണ്ണി എത്തിയത്.അതെ പോലെ വളരെ ചുരുങ്ങിയ സമയം കൊണ്ട് കോണ്ടം ബ്രാൻഡിന്റെ ചിത്രീകരണ വേളയിലെ താരത്തിന്റെ മനോഹര ചിത്രങ്ങൾ സാമൂഹിക മാധ്യമത്തിൽ വൈറലാകുകയാണ്.മാൻഫോഴ്‌സ്‌ കോണ്ടം ബ്രാൻഡിന്റെ മോഡലായുള്ള താരത്തിന്റെ ചിത്രങ്ങൾ വെബ്‌സൈറ്റിൽ വളരെ മനോഹരമായി തന്നെ തെളിഞ്ഞു നിൽപ്പുണ്ട്. സണ്ണിയുടെ കലണ്ടറും അവരുടെ സവിശേഷതയാണ്.താരത്തിന് ഏറ്റവും ഇഷ്ട്ടമുള്ള ലൊക്കേഷനുകളാണ് ബീച്ച്‌, പൂൾ, ജലാശയങ്ങൾ എന്നിവ.ഇവിടെ നിന്നുള്ള അതി മനോഹര ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്ക് വെച്ചിട്ടുണ്ട്.അതെ പോലെ തന്നെ മലയാളത്തിലേക്ക് ഷീറോ എന്ന ചിത്രത്തിലൂടെ നായികയായി ചുവടു വെച്ചിരിക്കുകയാണ് താരം.പ്രമുഖ താരം ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഷീറോ എന്ന ചിത്രം ഒരു സൈക്കളോജിക്കൽ ത്രില്ലറാണ്.

Related posts

Leave a Comment