കരുമാലിൽ സുകുമാരന്റെ ചരമവാർഷികം ആചരിച്ചു.

കൊല്ലം നഗര പിതാവായിരുന്ന കരുമാലിൽ സുകുമാരന്റെ ഒമ്പതാമത് ചരമവാർഷികം ആചരിച്ചു.
കരുമാലിൽ സുകുമാരന്റെ ഛായ ചിത്രത്തിനു മുന്നിൽ യുഡിഎഫ് ജില്ലാ ചെയർമാൻ കെ സി രാജൻ ഭദ്രദീപം കൊളുത്തി. കെപിസിസി ഭാരവാഹികളായ ഡോ. ശൂരനാട് രാജശേഖരൻ,അഡ്വ എ ഷാനവാസ്ഖാൻ, അഡ്വ പി ജർമിയാസ്, സൂരജ് രവി എൽ കെ ശ്രീദേവി, നേതാക്കളായ ഡോ ഉദയ സുകുമാരൻ,ഡി ഗീതാകൃഷ്ണൻ,വിഷ്ണു കരുമാലിൽ,സതീശൻ എന്നിവർ പുഷ്പാർച്ചന നടത്തി.

Related posts

Leave a Comment