ഇന്ധന വില വർധനവിൽ പരിഹാസവുമായി സുജിത് ഭക്തൻ

രാജ്യത്ത് തുടർച്ചയായുളള ഇന്ധന വില വർധനവിനെതിരെ പരിഹാസവുമായി സുജിത് ഭക്തൻ.ഫേസ്ബുക്കിലൂടെയാണ് ഭക്തൻ ഇന്ധന വിലയെ പരിഹസിച്ച് കുറിപ്പ് ഇട്ടത്. സ്ഥിരമായി യാത്രകൾ ചെയ്യാറുളള ആളാണ് ഭക്തൻ. അതിനാൽ ഇന്ധന വില തന്നെയും പിടിച്ചുലക്കുന്നുണ്ടെന്ന് ഭക്തൻ പറയുന്നു. “പണ്ടൊക്കെ 3000 രൂപയ്ക്ക്‌ ഡീസൽ അടിച്ചാൽ 500 കി.മി വണ്ടി ഓടുമായിരുന്നു. ഇപ്പൊ 350 കി.മി ഓടിയാൽ ഭാഗ്യം. വണ്ടിയുടെ Fuel Efficiency കുറഞ്ഞ്‌ വരുന്നു. ടാറ്റാ കമ്പനി നീതി പാലിക്കുക എന്നാണ് ഭക്തൻ ഫേസ് ബുക്കിൽ കുറിച്ചത്.

Related posts

Leave a Comment