ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ട്വിറ്റര്‍ ബയോയില്‍ നിന്ന് ബി.ജെ.പി എടുത്തുമാറ്റി സുബ്രഹ്മണ്യന്‍ സ്വാമി എം.പി

ന്യൂഡല്‍ഹി: ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ട്വിറ്റര്‍ ബയോയില്‍ നിന്ന് ബി.ജെ.പി എടുത്തുമാറ്റി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി എം.പി.

നിലവില്‍ ബി.ജെ.പിയുമായി ബന്ധപ്പെട്ട യാതൊരു സ്ഥാനമാനങ്ങളും സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വിറ്റര്‍ പ്രൊഫൈലില്‍ ഇല്ല. അതേസമയം, രാജ്യസഭാ എംപി, മുന്‍ കേന്ദ്ര മന്ത്രി, ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ എക്കണമോണിക്‌സില്‍ പിഎച്ച്‌ഡി, പ്രൊഫസര്‍ തുടങ്ങിയ വിശേഷണങ്ങള്‍ അദ്ദേഹം തന്റെ ബയോയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Related posts

Leave a Comment