പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ചാലക്കുടി: എം.എല്‍.എ കെയര്‍ പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായുള്ള പഠനോപകരണങ്ങളുടെ വിതരണത്തിന് തുടക്കം കുറിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം നിര്‍വഹിച്ചു. ടി.ജെ. സനീഷ്‌കുമാര്‍ എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബെഹ്നാന്‍ എം.പി, ചാണ്ടി ഉമ്മന്‍, നഗരസഭാ ചെയര്‍മാന്‍ വി.ഒ. പൈലപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Comment