വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കി

ചങ്ങരംകുളം: ഒതളൂര്‍ പടിഞ്ഞാറ്റുമുറി കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കി.വാര്‍ഡ് മെമ്പര്‍ സുജിത സുനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.കോണ്‍ഗ്രസ്സ് ബൂത്ത് പ്രസിഡന്റ്‌റ് സനീഷ് യൂത്ത് കോണ്‍ഗ്രസ്‌നി പ്രസിഡന്റ്‌റ് ധിന്‍ ഒതളൂര്‍,വൈസ്പ്രസിഡന്റ്‌റ് നിധിന്‍.എം.കെ, കെ.എസ്.യു യുണിറ്റ് പ്രസിഡന്റ്‌റ് സുബിന്‍,സെക്രട്ടറി ശ്രീജിത്, എം.ടി. ശരീഫ് മാസ്റ്റര്‍,രജി ടി.ആര്‍,സുനില്‍ ഒതളൂര്‍,മുഹയിം ഒതളൂര്‍,സന്തോഷ്,അധില്‍,അര്‍ജുന്‍,

Related posts

Leave a Comment