SSLC & Plus Two Full A+ വാങ്ങിയ വിദ്യാർത്ഥികൾക്ക് അനുമോദനം

ഏങ്ങണ്ടിയൂർ: ഏങ്ങണ്ടിയൂർ പഞ്ചായത്ത് പതിനൊന്നാം വാർഡ് കോൺഗ്രസ്സ് കമ്മറ്റി ഈ വർഷത്തെ SSLC & Plus Two Full A+ വാങ്ങിയ വിദ്ധ്യാർത്ഥികൾക്ക് അനുമോധന സദസ് സംഘടിപ്പിച്ചു , വാർഡിലെ എല്ലാ വിദ്ധ്യാർത്ഥികൾക്കും മൊമ്മൻറ്റയും ത്രിവർണ്ണ ഷാളും അണിയിച്ചു ഏങ്ങണ്ടിയൂർ മണ്ഡലം പ്രസിണ്ടൻറ്റ് ഉണ്ണികൃഷ്ണൻ കാര്യാട്ട് ,ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി ഗോപാലകൃഷ്ണൻ, ഇൻകാസ് ദുബായ് സെക്രട്ടറി രതീഷ് ഇരട്ടപ്പുഴ ,സുധീഷ് , സുനിൽ ,മോഹനൻ; ബാബു പണിക്കശ്ശേരി എന്നിവർ പങ്കെടുത്തു

Related posts

Leave a Comment