വിദ്യാർഥികളെ അനുമോദിച്ചു

വൈപ്പിൻ : എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ കോൺഗ്രസ്‌ മൂന്നാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. വാർഡ് കമ്മിറ്റി പ്രസിഡന്റ് എ. എച്ച് ഹരീഷ്, വാർഡ് മെമ്പർ ലിജി ഡെന്നിസ്, പോൾ ജോസ്, ശരത് ഡിക്സൺ, ബ്രോമിൽ രാജ് തുടങ്ങിയവർ പങ്കെടുത്തു.

Related posts

Leave a Comment