എസ്.എസ് .എൽ .സി പുനർമൂല്യനിർണയത്തിന് ഈ മാസം 17 മുതൽ 23 വരെ അപേക്ഷിക്കാം.

തിരുവനന്തപുരം: എസ്‌എസ്‌എൽസി പുനർമൂല്യനിർണയത്തിന് ഈ മാസം 17 മുതൽ 23 വരെ അപേക്ഷിക്കാം. സേ പരീക്ഷ തീയതി സംബന്ധിച്ച്‌ പിന്നീട് അറിയിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. എസ്‌എസ്‌എൽസി ഫലം പ്രഖ്യാപനം നടത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .

Related posts

Leave a Comment