എസ്.എസ്.എൽ.സി. പരിക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

പന്തീരാങ്കാവ്: കെ.എസ്.യു. കൊടൽ നടക്കാവ് യൂണിറ്റ് കമ്മറ്റി എസ്.എസ്.എൽ.സി. പരിക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.കെ. എസ്. യു ജില്ലാ പ്രസിഡൻ്റ് വി.ടി. നിഹാൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡൻ്റ് മുരളീകൃഷ്ണ അധ്യക്ഷനായി.ഭാരവാഹികൾ: വി.എസ്.മുരളീകൃഷ്ണ (പ്രസിഡന്റ് )ശ്രീനന്ദന (വൈ. പ്രസിഡന്റ് )വി.കെ.ആദിത്യൻ (ജന.സെക്രടറി ) എം.വിഷ്ണു, അനാമിക.എസ്.മനോജ്, ഒ.സ്നേഹ (സെക്രട്ടറി )കെ.അമൽ (ട്രഷറർ

Related posts

Leave a Comment