ശ്രീജേഷിന് ഒരു ലക്ഷം സമ്മാനം

തിരുവനന്തപുരം: ടോക്കിയോ ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കല മെഡൽ നേടാൻ നിർണായക പങ്കുവഹിച്ച ഗോൾ കീപ്പറും മലയാളിയുമായ പിആർ ശ്രീജേഷിന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡിഎസ്ജെപി) 1,000,01 രൂപ ഉപഹാരം പ്രഖ്യാപിച്ചു. 500 പാർട്ടി  അംഗങ്ങളിൽ നിന്നും 200 രൂപ വീതം ശേഖരിച്ച് സമ്മാനമായി ചെക്ക് നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് കെഎസ്ആർ മേനോൻ, ജനറൽ സെക്രട്ടറി ബാബു സുരേന്ദ്ര കുമാർ എന്നിവർ അറിയിച്ചു.

Related posts

Leave a Comment