മദ്യ നിർമാണത്തിനെത്തിച്ച സ്പിരിറ്റ് മറിച്ച് വിറ്റ സംഭവത്തിൽ ജീവനക്കാർ അറസ്റ്റിൽ

തിരുവല്ല പുളീക്കീഴ് ട്രാവൻകൂർ ശു​ഗേഴ്സ് ആന്റ് കെമിക്കൽസ് മദ്യ നിർമ്മാണത്തിനെത്തിച്ച സ്പിരിറ്റ് മറിച്ച് വിറ്റ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ.ഫാക്ടറി ജീവനക്കാരനായ അരുൺകുമാർ, ടാങ്കർ ഡ്രൈവർമാരായ സിജോ, നന്ദകുമാർ എന്നിവരാണ് അറസ്റ്റിലായത്.മദ്യ നിർമാണത്തിനെത്തിച്ച് 20,000 ലിറ്റർ സ്പിരിറ്റാണ് ഇവരുൾപ്പെടുന്ന സങ്കം മറിച്ചുവിറ്റത്. പ്രതികൾക്കെതിരെ മോഷണ കുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്.

Related posts

Leave a Comment