സൂര്യാതപമേറ്റു


പരപ്പനങ്ങാടി:കനത്ത ചൂടില്‍ യുവാവിന് സൂര്യാതപമേറ്റു. ഉച്ചക്ക് 12.30ന് മാപ്പൂട്ടില്‍ റോഡിനടുത്തുള്ള കോണിയത്ത് ശംസുദ്ധീനാണ് തോളിലും കഴുത്തിലും സൂര്യാതാപമേറ്റത്. ചാപ്പപ്പടി മത്സ്യ മാര്‍ക്കറ്റില്‍ നിന്നും മീന്‍ വാങ്ങി ബൈക്കില്‍ തിരിച്ചു വരുമ്പോഴാണ് പൊള്ളലേറ്റത്. ആശുപത്രിയില്‍ ചികിത്സ തേടി.

Related posts

Leave a Comment