മൂന്നു ഭാഷകളിൽ “ഫെബ്രുവരി 29 സൂര്യഗിരി “

പ്രവീർ ഷെട്ടി,ഗോകുൽ ശിവാനന്ദ്,ടൈഗർ അലക്സ്,പ്രഗതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലക്ഷ്മി സരുൺ കഥ,തിരക്കഥ,സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്” ഫെബ്രുവരി 29 സൂര്യഗിരി “.
മലയാളം, തമിഴ്,കന്നട എന്നീ ഭാഷകളിൽ ഒരേ സമയം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം എറണാകുളം ഹോളിഡേ ഇൻ ഹോട്ടലിൽ വെച്ച് നടന്നു.
ബാംഗ്ലൂർ ഡെക്കാൻ കിംഗ് മൂവീസിന്റെ ബാനറി ബിജു ശിവാനന്ദ്,സിന്ധു പുഴക്കൽ നിർമ്മിക്കുന്ന നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അശിഷ് വിദ്യാർത്ഥി,ഷാജി നവോദയ,ശരണ്യ,അതുല്യ രവി,മൊട്ട രാജേന്ദർ എന്നിവരും അഭിനയിക്കുന്നു.

വാർത്ത പ്രചരണം- എ എസ് ദിനേശ്,ശബരി.

Related posts

Leave a Comment