സോണിയ ഗാന്ധി പതാക ഉയര്‍ത്തി

ന്യൂഡല്‍ഹിഃ കോണ്‍ഗ്രസ് ആസ്ഥാനത്ത് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി ദേശീയ പതാക ഉയര്‍ത്തി. മുന്‍ പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയും മുതിര്‍ന്ന നേതാക്കളും സന്നിഹിതരായിരുന്നു. സ്വാതന്ത്ര്യ സമര പോരാളികള്‍ക്കും ദേശീയ സ്വാതന്ത്ര്യ സമര നേതാക്കള്‍ക്കും സോണിയ ആദരവര്‍പ്പിച്ചു. സ്വാതന്ത്ര്യസമരപ്പോരാളികളുടെ വീര സ്മരണയില്‍ രാജ്യം മുന്നേറുമെന്ന് സോണിയ ഗാന്ധി.

Related posts

Leave a Comment