സാമൂഹിക മാധ്യമങ്ങൾ സ്‌തംഭിച്ചു ; വാട്സാപ്പും ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പ്രവർത്തനം നിലച്ചു ; ഏഴ് മണിക്കൂറോളം പ്രവർത്തനം തടസ്സപ്പെട്ടു

കൊച്ചി : സാമൂഹിക മാധ്യമങ്ങളുടെ പ്രവർത്തനം നിലച്ചു.വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം  ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളുടെ പ്രവർത്തനമാണ് നിലച്ചത്.മറ്റു പല രാജ്യങ്ങളിലും പ്രവർത്തനം നിലച്ചതായി റിപ്പോർട്ടുകൾ വരുന്നു.കഴിഞ്ഞ രാത്രി ഒമ്പത് മണിയോടെയാണ് സാമൂഹ്യമാധ്യമങ്ങളുടെ പ്രവർത്തനം നിലച്ചത്. പുലർച്ചെ നാലുമണിയോടെയാണ് പ്രവർത്തനം പുനസ്ഥാപിച്ചത്

Related posts

Leave a Comment