ഒതുക്കുങ്ങല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സ്മാര്‍ട്ട് ഫോണ്‍ നല്‍കി


ഒതുക്കുങ്ങല്‍ :ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് ഒതുക്കുങ്ങല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നല്‍കുന്ന സ്മാര്‍ട്ട് ഫോണ്‍ വിതരണത്തിന്റെ മണ്ഡലം തല ഉത്ഘാടനം ഡി സി സി ജനറല്‍ സെക്രട്ടറി കെ എ. അറഫാത്ത് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വി യു. കുഞ്ഞോന് വിതരണത്തിന് നല്‍കി ഉത്ഘാടനം ചെയ്തു. ചടങ്ങില്‍ ജാഫര്‍ ആട്ടിരി, അജ്മല്‍ വെളിയോട്, അബ്ദുല്‍ ബാരി, കെ ടി. ബീരാന്‍, പി. മുജീബ് എന്നിവര്‍ പങ്കെടുത്തു

Related posts

Leave a Comment