ശിവൻകുട്ടിയുടെ രാജിയ്ക്കായി പ്രതിഷേധം ശക്തമാകുന്നു ; ഇന്ന് കെ എസ് യു നിയമസഭ മാർച്ച്

നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീംകോടതിയുടെ പരാമർശം പുറത്തുവന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു കെ എസ് യു സംസ്ഥാന കമ്മിറ്റിയുടെ നിയമസഭാ മാർച്ച് ഇന്ന് രാവിലെ പതിനൊന്നരയ്ക്ക് നടക്കും. മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടി മാർച്ച് ഉദ്ഘാടനം ചെയ്യും. ശിവൻകുട്ടിയുടെ രാജിക്കായി വരുംദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

Related posts

Leave a Comment