വിദ്യാഭ്യാസമന്ത്രിയുടെ വാദം തെറ്റ് ;മന്ത്രി ശിവൻകുട്ടിക്കെതിരെ അധ്യാപകർ

പ്രധാനാധ്യാപക നിയമനം തടസപ്പെട്ടതിന് കാരണം അധ്യാപകരെന്ന ശിവൻകുട്ടിയുടെ വാദം തെറ്റെന്ന് അധ്യാപകർ

അമ്ബത് വയസ്സ് കഴിഞ്ഞ അധ്യാപകർക്ക് യോഗ്യതാ ടെസ്റ്റ് വേണ്ടെന്ന സർക്കാർ തീരുമാനമാണ് നിയമപ്രശ്നങ്ങളുണ്ടാക്കിയതെന്ന് ടെസ്റ്റ് ക്വാളിഫൈഡ് ടീച്ചേഴ്സ് യൂണിയൻ ആരോപിക്കുന്നു‍

Related posts

Leave a Comment