മലയാളികളുടെ ചിന്താധാരയിൽ അക്ഷരവെളിച്ചം തെളിയിച്ച് മുന്നോട്ട് പോകുന്ന വീക്ഷണത്തിന്റെ തുടർയാത്രയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നതായി സിനിമതാരം സിദ്ധിഖ്

കൊച്ചി : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടിയുടെ മുഖപത്രമായ വീക്ഷണം 46 സംവൽസരങ്ങൾ പിന്നിടുന്ന വേളയിൽ ജനപക്ഷനിലപാടുകൾ ഉയർത്തിപ്പിടിച്ച് മലയാളികളുടെ ചിന്താധാരയിൽ അക്ഷരവെളിച്ചം തെളിയിച്ച് മുന്നോട്ട് പോകുന്ന വീക്ഷണത്തിന്റെ തുടർ യാത്രയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നതായി സിനിമ താരം സിദ്ധിഖ്.

Related posts

Leave a Comment