ചുറ്റികയ്ക്ക് അടിയേറ്റ് ആറു വയസുകാരന്‍ മരിച്ചു, ഒരു കുട്ടിക്കു പരിക്ക്

ഇടുക്കി: ബന്ധുവിന്‍റെ അടിയേറ്റ് ആറു വയസ്സുകാരൻ മരിച്ചു. ആനചാലിൽ കുടുംബവഴക്കിനിടെ ബന്ധുവിന്റെ അടിയേറ്റ് 6 വയസുകാരനാണു മരിച്ചത്. ആമക്കുളം സ്വദേശി റിയാസിന്റെ മകൻ
അൽത്താഫ് ആണ് ഈ ഹതഭാഗ്യന്‍. ചുറ്റിക കൊണ്ടാണ് അടിച്ചത്. മറ്റൊരു കുട്ടിക്കും പരിക്കേറ്റു. കുട്ടികളെ മര്‍ദിച്ചയാള്‍ കടന്നു കളഞ്ഞു. ഇയാളെ ഉടന്‍ പിടികൂടുമെന്നു പോലീസ്.

Related posts

Leave a Comment