ശിവൻകുട്ടിയുടെ രാജിയിൽ ഉറച്ച് പ്രതിപക്ഷം ; സഭ ബഹിഷ്കരിച്ചു

തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി യുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ പരാമർശം പുറത്തുവന്ന സ്ഥിതിക്ക് വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ബഹിഷ്കരിച്ച പ്രതിപക്ഷം പ്രകടനമായാണ് പുറത്തേക്ക് വന്നത്.

Related posts

Leave a Comment