കേരള സാഹിത്യ അക്കാദമിയുടെ പുസ്തക ശേഖരത്തിലേക്ക് ഷൈക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ “MY STORY”എന്ന പുസ്തകം കൈമാറുന്നു

യു.എ.ഇ. ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ്സ് ഹൈന്നസ് ഷൈക്ക് മുഹമ്മദ് ബിൻ റാഷിദ് അൽമക്ത്തൂമിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി യു.എ.ഇ യിലേ ടീം ടോളറൻസ് സൗഹൃദ കൂട്ടായ്മ കേരള സാഹിത്യ അക്കാദമിയുടെ പുസ്തക ശേഖരത്തിലേക്ക് ഷൈക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ “MY STORY”(50 Years Achievements) എന്ന പുസ്തകം ജൂലൈ 17. ശനിയാഴ്ച രാവിലെ 9.30 ന് കൈമാറുന്നു.
പുസ്തകത്തിന്റെ പകർപ്പ് കേരള റവന്യു വകുപ്പ് മന്ത്രി ശ്രീ.കെ.രാജൻ അവർകളിൽ നിന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് ശ്രീ. വൈശാഖൻ അവർകൾ സ്വീകരിക്കുന്നു. ചടങ്ങിൽ റ്റി.ജെ സനീഷ് കുമാർ ജോസഫ് എം.എൽ എ ആശംസ അർപ്പിക്കും .
ഇന്ത്യൻ സമൂഹത്തിന് പ്രത്യേകിച്ച് മലയാളികൾക്ക് യു എ ഇ യോടുള്ള ആദരവ് പ്രകടമാകുന്ന ചടങ്ങിന്റെ കൂടുതൽ വാഹനങ്ങൾക്ക് ബന്ധപ്പെടുക്ക. സി. സാദിഖ് അലിടീം ടോളറൻസ് യു.എ.ഇ 00971 509863877, 0091 9656208787

Related posts

Leave a Comment