ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഫേസ്ബുക്ക് പ്രൊഫൈൽ പിക്ചർ ക്യമ്പൈൻ ആരംഭിച്ചു

ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഫേസ്ബുക്ക് പ്രൊഫൈൽ പിക്ചർ ക്യമ്പൈൻ ആരംഭിച്ചു. അഡ്വ. വൈ.എ. റഹീം നേതൃത്വം നൽകുന്ന വിശാല ജനകീയ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായാണ് സോഷ്യൽ മീഡിയ വിഭാഗം പ്രൊഫൈൽ പിക്ചർ ക്യമ്പൈൻ ആരംഭിച്ചത്.

Related posts

Leave a Comment