മികച്ച സാമൂഹ്യ വിശകലന റിപ്പോർട്ടർക്കുള്ള പുരസ്കാരം ജയ്ഹിന്ദ് ടിവിയിലെ ഷാരിക് നവാസിന്

തിരുവനന്തപുരം: പ്രേം നസീർ സുഹൃത് സമിതി – പണിക്കേഴ്സ് പ്രോപ്രർട്ടീസ് നാലാമത് ദൃശ്യ-അച്ചടി മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.2020ലെ മികച്ച സാമൂഹ്യ വിശകലന റിപ്പോർട്ടർക്കുള്ള പുരസ്കാരത്തിന് ജയ്ഹിന്ദ് ടിവിയിലെ ഷാരിക്ക് നവാസ് അർഹനായി.

Related posts

Leave a Comment