ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസിന്‍റെ കാലാവധി മൂന്നു വര്‍ഷം കൂടി നീട്ടി

ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസിന്‍റെ കാലാവധി നീട്ടി കേന്ദ്രസര്‍ക്കാര്‍. 2021 ഡിസംബർ 10 മുതൽ മൂന്ന്​ വർഷത്തേക്ക്​ കൂടിയാണ് കാലാവധി നീട്ടി നൽകിയത്​. കേന്ദ്രമന്ത്രിസഭയിലെ അപ്പോയിൻമെന്‍റ്​ കമ്മിറ്റിയുടേതാണ് തീരുമാനം. 1980 ബാച്ച് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് തമിഴ്‌നാട് കേഡറിലെ ഉദ്യോഗസ്ഥനാണ് ശക്തികാന്ത ദാസ്. 2018 ഡിസംബർ 11നാണ് ഉർജിത് പട്ടേൽ രാജിവച്ചതിനെ തുടർന്ന്​ ശക്തികാന്ത ദാസിനെ ആർ.ബി.ഐ ഗവർണറായി നിയമിച്ചത്​.

Related posts

Leave a Comment