എസ്. എഫ്. ഐ മടപ്പള്ളി കോളേജിനെ കലാപശാലയാക്കുന്നു : വി. പി ദുൽക്കിഫിൽ

വടകര : മടപ്പള്ളി കോളേജിൽ സംഘടനാ സ്വാതന്ത്ര്യം അടിച്ചമർത്തി മറ്റു വിദ്യാർത്ഥി സംഘടനകളെ കായികമായി നേരിടുന്ന എസ്.എഫ്. ഐ മടപ്പള്ളി കോളേജിനെ കലാപശാലയാക്കി മാറ്റുകയാണെന്നു, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽക്കിഫിൽ.
മടപ്പള്ളി കോളേജിൽ സംഘടന സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ടു കെ.എസ്.യു വടകര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം പ്രസിഡന്റ് അഖിൽ നന്ദനത്ത് അധ്യക്ഷത വഹിച്ചു..
എം.എസ്. എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ, എം. എസ്. എഫ് ജില്ലാ പ്രസിഡന്റ് അഫ്നാസ് ചോറോട് കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് വി ടി സൂരജ്
സി. കെ. വിശ്വനാഥൻ.സുകുമാരൻ പുറന്തോടത് , സുബിൻ മടപ്പള്ളി, അഡ്വ:പി. ടി. കെ നജ്മൽ,വി. കെ. അനിൽകുമാർ, അരവിന്ദൻ മാടക്കര, സുജിത്ത് ഒടിയിൽ, അൽത്താഫ് ഒഞ്ചിയം, അജേഷ് കോയന്റവിട, രാഹുൽ രമേശ്‌, ഷെജീർ ഏറാമല, സജിത്ത് മാരാർ, അമൽ തോമസ്, ആയിഷ ഫർസീന , നിലിഷ്ണ വി. ആർ , ട്രീസ അനഘ , ഫർസാന , ഷാഹിയ ബഷീർ ഇ സി , നിഫാന , തുഷാർ , തഫ്സീന , ഷഹാന , നിഫ്ലാസ് , നന്ദഗോപാൽ, ആദിൽ മുണ്ടിയത്ത്, ഷോണ. പി. എസ്.സായ്റിയ, മുഹമ്മദ്‌ സിനാൻ, ശരത്ത്, ആഷിക് ചോറോട്, ഐശ്വര്യ. ടി. കെ,രമേശൻ. കെ. ടി, നൗഷാദ് ഏറാമല, സായന്ത്.എം. എ, ഷിബിൻ. പി ,തുടങ്ങിയവർ പങ്കെടുത്തു

Related posts

Leave a Comment