തിരുവനന്തപുരം ലോ കോളേജിൽ എസ്എഫ്ഐ ഗുണ്ടായിസം; കെഎസ്‌യു പ്രവർത്തകന് കണ്ണിന് പരിക്ക്

തിരുവനന്തപുരം : ലോ കോളേജിൽ വീണ്ടും
എസ്എഫ്ഐ ഗുണ്ടായിസം. കെഎസ്‌യു പ്രവർത്തകന്റെ കണ്ണിനു പരിക്കേറ്റു. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി ഫഹദ് ഫിറോസിന്റെ നേതൃത്വത്തിൽ യാതൊരുവിധ പ്രകോപനവുമില്ലാതെ
ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംസാരിക്കാനെന്ന വ്യാജേന മാറ്റി നിർത്തി കെ എസ് യു പ്രവർത്തകനായ നിതിൻ തമ്പിയെ മർദ്ദിക്കുകയായിരുന്നു. മർദനത്തിൽ നിതിൻ തമ്പിയുടെ കണ്ണിന് പരിക്കേറ്റു.

Related posts

Leave a Comment